എസ്എസ്എൽസി പരീക്ഷാഫലം മേയ് രണ്ടാം വാരം
Tuesday, April 29, 2025 2:51 AM IST
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം മേയ് രണ്ടാം വാരം പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചതാണിക്കാര്യം. ഹയർസെക്കൻഡറി പരീക്ഷാഫലം സംബന്ധിച്ചുള്ള കാര്യങ്ങൾ പിന്നീട് പ്രഖ്യാപിക്കും.