സിബിഐ സംഘവും സ്റ്റേഷനില്‍
Thursday, April 24, 2025 2:40 AM IST
കോട്ടയം: ദമ്പതികളെ കൊലപ്പെടുത്തിയ അമിതിനെ കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ സിബിഐ സംഘവും സ്റ്റേഷനില്‍ എത്തിയിരുന്നു.
വിജയകുമാറിന്റെ മകന് ഗൗതമിന്റെ ദുരൂഹ മരണത്തില്‍ അമിതിന് പങ്കുണ്ടോ എന്നതില്‍ ചോദ്യം ചെയ്യാനാണ് സിബിഐ എത്തിയിരിക്കുന്നത്. അതേസമയം, ഗൗതമിന്റെ മരണത്തില്‍ അമിതിനു പങ്കില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.