പാ​​​ല​​​ക്കാ​​​ട്: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണം അ​​​വ​​​സാ​​​നി​​​ക്കാ​​​നി​​​രി​​​ക്കേ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പാ​​​ണ​​​ക്കാ​​​ട് ത​​​ങ്ങ​​​ളെ തെ​​​ര​​​ഞ്ഞു​​​പി​​​ടി​​​ച്ച് ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തു ബോ​​​ധ​​​പൂ​​​ർ​​​വ​​​മെ​​​ന്നു എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ.

കേ​​​ര​​​ള​​​ത്തി​​​ൽ വ​​​ർ​​​ഗീ​​​യ​​​ത​​​യ്ക്കു ഫ​​​ണം​​​വി​​​രി​​​ച്ചാ​​​ടാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഒ​​​ത്താ​​​ശ​​​ചെ​​​യ്യു​​​ക​​​യാ​​​ണ്. കേ​​​ര​​​ള​​​ത്തെ വ​​​ർ​​​ഗീ​​​യ​​​മാ​​​യി ധ്രു​​​വീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള മു​​​ന​​​മ്പം വി​​​ഷ​​​യ​​​ത്തെ വെ​​​ള്ള​​​മൊ​​​ഴി​​​ച്ചു കെ​​​ടു​​​ത്തി​​​യ ത​​​ങ്ങ​​​ളെ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ഭി​​​ന​​​ന്ദി​​​ക്കും എ​​​ന്നാ​​​ണു ക​​​രു​​​തി​​​യ​​​ത്. എ​​​ന്നാ​​​ൽ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തു ബോ​​​ധ​​​പൂ​​​ർ​​​വ​​​മാ​​​ണ്. വ​​​ർ​​​ഗീ​​​യ​​​വി​​​ഷ​​​യ​​​ങ്ങ​​​ളു​​​ണ്ടാ​​​വു​​​മ്പോ​​​ൾ അ​​​തു പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കാ​​​റു​​​ള്ള കു​​​ടും​​​ബ​​​ത്തെ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തി​​​നെ എ​​​ന്താ​​​ണ് പ​​​റ​​​യു​​​ക.


ക​​​ഴി​​​ഞ്ഞ നാ​​​ല​​​ഞ്ചു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലെ പാ​​​റ്റേ​​​ൺ അ​​​നു​​​സ​​​രി​​​ച്ച് പാ​​​ല​​​ക്കാ​​​ട്ടെ മ​​​ത്സ​​​രം ബി​​​ജെ​​​പി​​​യും കോ​​​ൺ​​​ഗ്ര​​​സും ത​​​മ്മി​​​ലാ​​​ണ്. എ​​​ന്നാ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​നെ എ​​​തി​​​ർ​​​ക്കു​​​ക എ​​​ന്ന ഒ​​​റ്റ ല​​​ക്ഷ്യ​​​ത്തി​​​ലേ​​​ക്കാ​​ണു സി​​​പി​​​എ​​​മ്മും മു​​​ഖ്യ​​​മ​​​ന്ത്രി​​​യും പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്. കോ​​​ൺ​​​ഗ്ര​​​സി​​​നെ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന സി​​​പി​​​എ​​​മ്മി​​​ന്‍റെ അ​​​തേ നി​​​ല​​​പാ​​​ടാ​​​ണോ സി​​​പി​​​ഐ​​​ക്കെ​​​ന്നും വേ​​​ണു​​​ഗോ​​​പാ​​​ൽ ചോ​​​ദി​​​ച്ചു.