കോ​​​ട്ട​​​യം: ക്രൈ​​​സ്ത​​​വ വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ട് മ​​​ണി​​​പ്പു​​​രി​​​ൽ വ്യാ​​​പി​​​ക്കു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നേ​​​രി​​​ട്ട് ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് -എം ​​​ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സ് കെ. ​​​മാ​​​ണി. മ​​​ണി​​​പ്പു​​​രി​​​ൽനി​​​ന്നും ല​​​ഭി​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ള​​​നു​​​സ​​​രി​​​ച്ച് അ​​​വി​​​ടു​​​ത്തെ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ അ​​​ത്യ​​​ന്തം ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​ണ്.


ക്രൈ​​​സ്ത​​​വ​​​ർ തി​​​ങ്ങി പാ​​​ർ​​​ക്കു​​​ന്ന ഗ്രാ​​​മ​​​ങ്ങ​​​ൾ ഏ​​​തു​​​നി​​​മി​​​ഷ​​​വും ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്ന സ്ഥി​​​തി​​​യാ​​​ണ് നി​​​ല​​​വി​​​ലു​​​ള്ള​​​ത്.​​​മ​​​ണി​​​പ്പു​​​ർ വി​​​ഷ​​​യം ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​ന് സ​​​ർ​​​വ്വ​​​ക​​​ക്ഷി യോ​​​ഗം വി​​​ളി​​​ക്ക​​​ണ​​​മെ​​​ന്നും മൗ​​​നം വെ​​​ടി​​​ഞ്ഞ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നേ​​​രി​​​ട്ട് വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ടു​​​ക​​​യാ​​​ണ് വേ​​​ണ്ട​​​തെ​​​ന്നും ജോ​​​സ്. കെ. ​​​മാ​​​ണി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.