പാ​​​ല​​​ക്കാ​​​ട്: സ​​​ന്ദീ​​​പ് വാ​​​ര്യ​​​രെ​​​ന്ന കാ​​​ള​​​കൂ​​​ട​​​വി​​​ഷ​​​ത്തെ കോ​​​ൺ​​​ഗ്ര​​​സി​​​നു സ്വീ​​​കാ​​​ര്യ​​​മാ​​​യി​​​രി​​​ക്കും, പ​​​ക്ഷേ, കേ​​​ര​​​ള​​​ത്തി​​​ലെ മ​​​ത​​​നി​​​ര​​​പേ​​​ക്ഷ​​​സ​​​മൂ​​​ഹ​​​ത്തി​​​ന് അ​​​സ്വീ​​​കാ​​​ര്യ​​​നാ​​​ണെ​​​ന്ന് മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ്. പാ​​​ല​​​ക്കാ​​​ട് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

വം​​​ശ​​​ഹ​​​ത്യ​​​പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യ സ​​​ന്ദീ​​​പ് മാ​​​പ്പു​​​പ​​​റ​​​യ​​​ണ​​​മെ​​​ന്നും മ​​​ന്ത്രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പാ​​​ല​​​ക്കാ​​​ട്ട് സ​​​രി​​​ൻ​​​ത​​​രം​​​ഗ​​​മാ​​​ണ്. സ​​​ന്ദീ​​​പി​​​ന്‍റെ നീ​​​ക്കം​​​കൊ​​​ണ്ട് അ​​​തി​​​നെ മ​​​റി​​​ക​​​ട​​​ക്കാ​​​നാ​​​വി​​​ല്ല. കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന കോ​​​ൺ​​​ഗ്ര​​​സി​​​ലെ ഏ​​​താ​​​നും നേ​​​താ​​​ക്ക​​​ൾ​​​ക്ക് സ​​​ന്ദീ​​​പി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ബോ​​​ധി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.