മ​​​​ല​​​​പ്പു​​​​റം: മു​​​​ന​​​​മ്പം വി​​​​ഷ​​​​യ​​​​ത്തി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലേ​​​​ക്കു പോ​​​​യാ​​​​ല്‍ ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​മാ​​​​ണെ​​​​ന്ന് മു​​​​സ്‌​​​​ലിം​​ ലീ​​​​ഗ് ദേ​​​​ശീ​​​​യ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​കെ. കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി. മ​​​​ല​​​​പ്പു​​​​റ​​​​ത്ത് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ഭൂ​​​​പ്ര​​​​ശ്‌​​​​ന​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ല്‍ സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ളെ ത​​​​മ്മി​​​​ല​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​നെ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്ക​​​​രു​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. വ​​​​ര്‍​ഗീ​​​​യ വി​​​​ഭ​​​​ജ​​​​ന​​​​മു​​​​ണ്ടാ​​​​ക്കാ​​​​ന്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന വി​​​​ഷ​​​​യ​​​​മാ​​​​ണി​​​​ത്. അ​​​​ത് കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ന​​​​ല്ല അ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​​​നു ചേ​​​​ര്‍​ന്ന കാ​​​​ര്യ​​​​മ​​​​ല്ല. മു​​​​സ്‌​​​​ലിം സം​​​​ഘ​​​​ട​​​​ന​​​​ക​​​​ള്‍ യോ​​​​ഗം കൂ​​​​ടി കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​താ​​​​ണ്.

മു​​​​ന​​​​മ്പ​​​​ത്ത് താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ പ്ര​​​​ശ്നം പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് സ​​​​ര്‍​ക്കാ​​​​ര്‍ മു​​​​ന്‍​കൈ എ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും ത​​​​ങ്ങ​​​​ള്‍ പൂ​​​​ര്‍​ണ​​​​മാ​​​​യും സ​​​​ഹ​​​​ക​​​​രി​​​​ക്കാ​​​​മെ​​​​ന്നും പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. അ​​​​തി​​​​ല്‍ എ​​​​ല്ലാ​​​​മു​​​​ണ്ട്. ഇ​​​​നി അ​​​​തി​​​​ന്‍റെ സാ​​​​ങ്കേ​​​​തി​​​​ക​​​​ത്വ​​​​ത്തി​​​​ല്‍ തൂ​​​​ങ്ങി സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ളെ ത​​​​മ്മി​​​​ല​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​ത്തെ ആ​​​​രും പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്ക​​​​രു​​​​ത്.

വി​​​​ഷ​​​​യ​​​​ത്തി​​​​ലെ പ​​​​ഴ​​​​യ ച​​​​രി​​​​ത്ര​​​​ത്തി​​​​ലേ​​​​ക്ക് പോ​​​​യാ​​​​ല്‍ ഏ​​​​റ്റ​​​​വും ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ണ്ടാ​​​​കു​​​​ക ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​ത്തി​​​​നാ​​​​ണ്. ഇ​​​​ട​​​​തു​​​​പ​​​​ക്ഷ സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്താ​​​​ണ് ഈ ​​​​പ്ര​​​​ശ്‌​​​​നം ​​​​വ​​​​രു​​​​ന്ന​​​​ത്. 2009ല്‍ ജസ്റ്റീസ് ​​​നി​​​​സാ​​​​ര്‍ ക​​​​മ്മീ​​​​ഷ​​​​നെ നി​​​​യോ​​​​ഗി​​​​ച്ച​​​​ത് വി.എസ്. അ​​​​ച്യു​​​​താ​​​​ന​​​​ന്ദ​​​​ന്‍ സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്താ​​​​ണ്.


ആ ​​​​ക​​​​മ്മീ​​​ഷ​​​​ന്‍ റി​​​​പ്പോ​​​​ര്‍​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഭൂ​​​​മി പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്ക​​​​ണം, ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ണം എ​​​​ന്നൊ​​​​ക്കെ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്. ആ ​​​​തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് പി​​​​ന്നീ​​​​ടു​​​​ണ്ടാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളൊ​​​​ക്കെ. ബോ​​​​ര്‍​ഡ് ചെ​​​​യ​​​​ര്‍​മാന്മാരൊ​​​​ക്കെ മാ​​​​റി വ​​​​ന്നി​​​​ട്ടു​​​​ണ്ടാ​​​​കും. അ​​​​സം​​​​ബ്ലി​​​​യി​​​​ല്‍ പ​​​​ല ചോ​​​​ദ്യ​​​​ങ്ങ​​​​ളു​​​​മു​​​​യ​​​​ര്‍​ന്നി​​​​ട്ടു​​​​ണ്ടാ​​​​കും. വി​​​​ഷ​​​​യ​​​​ത്തി​​​​നു തു​​​​ട​​​​ക്ക​​​​മി​​​​ട്ട​​​​ത് ഇ​​​​ട​​​​തു​​​​പ​​​​ക്ഷം ത​​​​ന്നെ​​​​യാ​​​​ണെ​​​​ന്നും കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി പറഞ്ഞു.

മു​​​​സ്‌​​​​ലിം​​​​ ലീ​​​​ഗി​​​​ന്‍റെ നി​​​​ല​​​​പാ​​​​ടി​​​​ന് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​മാ​​​​യി യാ​​​​തൊ​​​​രു ബ​​​​ന്ധ​​​​വു​​​​മി​​​​ല്ല. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​ഴി​​​​ഞ്ഞാ​​​​ലും ലീ​​​​ഗി​​​​ന്‍റെ നി​​​​ല​​​​പാ​​​​ട് അ​​​​വി​​​​ടെ ര​​​​മ്യ​​​​മാ​​​​യ പ​​​​രി​​​​ഹാ​​​​രം വേ​​​​ണ​​​​മെ​​​​ന്ന് ത​​​​ന്നെ​​​​യാ​​​​ണ്. സാ​​​​ദി​​​​ഖ​​​​ലി ശി​​​​ഹാ​​​​ബ് ത​​​​ങ്ങ​​​​ള്‍ മു​​​​സ്‌​​​​ലിം സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ യോ​​​​ഗം വി​​​​ളി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​പ്പോ​​​​ള്‍ അ​​​​ജ​​​​ൻ​​ഡ​​​​യി​​​​ലു​​​​ള്ള വി​​​​ഷ​​​​യം, അ​​​​വി​​​​ട​​​​ത്തെ ബി​​​​ഷ​​​​പ്പു​​​​മാ​​​​രു​​​​മാ​​​​യി അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ച്ചാ​​​​ല്‍ സം​​​​സാ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ്. ആ ​​​​നി​​​​ല​​​​യി​​​​ലേ​​​​ക്ക് ഞ​​​​ങ്ങ​​​​ള്‍ കാ​​​​ര്യ​​​​ങ്ങ​​​​ള്‍ നീ​​​​ക്കു​​​​ന്നു​​​​ണ്ട്. സ​​​​ര്‍​ക്കാ​​​​ര്‍ ര​​​​മ്യ​​​​മാ​​​​യ പ​​​​രി​​​​ഹാ​​​​രം ഉ​​​​ണ്ടാ​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ല്‍ ഞ​​​​ങ്ങ​​​​ള്‍ത​​​​ന്നെ അ​​​​തി​​​​ന് മു​​​​ന്‍​കൈ​​​​യെ​​​​ടു​​​​ക്കും. -കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.