പാ​​​​ല​​​​ക്കാ​​​​ട്: സ​​​​ന്ദീ​​​​പ് വാ​​​​ര്യ​​​​ർ കോ​​​​ണ്‍​ഗ്ര​​​​സി​​​​ൽ ചേ​​​​ർ​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​യെ പ​​​​രി​​​​ഹ​​​​സി​​​​ച്ച് ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ൻ കെ. ​​​​സു​​​​രേ​​​​ന്ദ്ര​​​​ൻ. ക​​​​സേ​​​​ര കി​​​​ട്ടി​​​​യി​​​​ല്ലെ​​​​ന്നു​​​​പ​​​​റ​​​​ഞ്ഞ് സ​​​​ന്ദീ​​​​പ് കോ​​​​ണ്‍​ഗ്ര​​​​സി​​​​ൽ പോ​​​​യി. എ​​​​ന്നും വ​​​​ലി​​​​യ ക​​​​സേ​​​​ര​​​​ക​​​​ൾ അ​​​​വി​​​​ടെ കി​​​​ട്ട​​​​ട്ടെ എ​​​​ന്നും സു​​​​രേ​​​​ന്ദ്ര​​​​ൻ പ​​​​രി​​​​ഹ​​​​സി​​​​ച്ചു.

കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ പ​​​​രാ​​​​ജ​​​​യ​​​​ത്തി​​​​ന്‍റെ ആ​​​​ഴം എ​​​​ത്ര​​​​മാ​​​​ത്ര​​​​മു​​​​ണ്ട് എ​​​​ന്ന​​​​തി​​​​ന്‍റെ തെ​​​​ളി​​​​വാ​​​​ണ് സ​​​​ന്ദീ​​​​പി​​​​നെ സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്. ഈ ​​​​പോ​​​​ക്ക് കേ​​​​ര​​​​ള​​​​ത്തി​​​​ലോ ബി​​​​ജെ​​​​പി​​​​ക്ക​​​​ക​​​​ത്തോ ഒ​​​​രു ച​​​​ല​​​​ന​​​​വും ഉ​​​​ണ്ടാ​​​​ക്കി​​​​ല്ല. സ​​​​ന്ദീ​​​​പി​​​​നെ​​​​തി​​​​രേ പാ​​​​ർ​​​​ട്ടി നേ​​​​ര​​​​ത്തെ​​​​യും ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ത്ത​​​​തു ഫേ​​​​സ്ബു​​​​ക്ക് പോ​​​​സ്റ്റി​​​​ന്‍റെ പേ​​​​രി​​​​ൽ ആ​​​​യി​​​​രു​​​​ന്നി​​​​ല്ല.

അ​​​​ന്ന് അ​​​​ക്കാ​​​​ര്യം പു​​​​റ​​​​ത്തു​​​​പ​​​​റ​​​​യാ​​​​തി​​​​രു​​​​ന്ന​​​​ത് രാ​​​​ഷ്‌​​ട്രീ​​​​യ​​​​പാ​​​​ർ​​​​ട്ടി സ്വീ​​​​ക​​​​രി​​​​ക്കേ​​​​ണ്ട സാ​​​​മാ​​​​ന്യ​​​​ മ​​​​ര്യാ​​​​ദ​​​​യു​​​​ടെ പു​​​​റ​​​​ത്താ​​​​ണ്. സ​​​​ന്ദീ​​​​പ് വാ​​​​ര്യ​​​​ർ ബ​​​​ലി​​​​ദാ​​​​നി​​​​ക​​​​ളെ വ​​​​ഞ്ചി​​​​ച്ചു. ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ​​​​ മാ​​​​ത്രം വ​​​​ലി​​​​യ നേ​​​​താ​​​​വ​​​​ല്ല സ​​​​ന്ദീ​​​​പെ​​​​ന്നും സു​​​​രേ​​​​ന്ദ്ര​​​​ൻ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

സ​​​​ന്ദീ​​​​പ് വാ​​​​ര്യ​​​​ർ പാ​​​​ർ​​​​ട്ടി​​​​ വി​​​​ട്ട​​​​തി​​​​ൽ സ​​​​ന്തോ​​​​ഷം: സി. ​​​​കൃ​​​​ഷ്ണ​​​​കു​​​​മാ​​​​ർ

പാ​​​​ല​​​​ക്കാ​​​​ട്: സ​​​​ന്ദീ​​​​പ് വാ​​​​ര്യ​​​​ർ പാ​​​​ർ​​​​ട്ടി​​​​ വി​​​​ട്ട​​​​തി​​​​ൽ സ​​​​ന്തോ​​​​ഷ​​​​മെ​​​​ന്ന് പാ​​​​ല​​​​ക്കാ​​​​ട്ടെ ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ർ​​​​ഥി സി. ​​​​കൃ​​​​ഷ്ണ​​​​കു​​​​മാ​​​​ർ. സ​​​​ന്ദീ​​​​പ് പോ​​​​യ​​​​തി​​​​ൽ ബി​​​​ജെ​​​​പി​​​​ക്ക് ഒ​​​​രു ക്ഷീ​​​​ണ​​​​വു​​​​മി​​​​ല്ലെ​​​​ന്നും ത​​​​ല​​​​യ്ക്ക് അ​​​​ഹ​​​​ങ്കാ​​​​രം​​​​പി​​​​ടി​​​​ച്ചു പോ​​​​യ​​​​വ​​​​നെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ഉ​​​​ൾ​​​​ക്കൊ​​​​ള്ളി​​​​ല്ലെ​​​​ന്നും കൃ​​​​ഷ്ണ​​​​കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു.

പാ​​​​ർ​​​​ട്ടി വ​​​​ക്താ​​​​ക്ക​​​​ളി​​​​ൽ ഒ​​​​രാ​​​​ൾ​​​​ മാ​​​​ത്ര​​​​മാ​​​​ണ് സ​​​​ന്ദീ​​​​പ്. അ​​​​തു​​​​കൊ​​​​ണ്ട് ഒ​​​​ന്നും സം​​​​ഭ​​​​വി​​​​ക്കാ​​​​നി​​​​ല്ല. സ​​​​ന്ദീ​​​​പി​​​​നു കൂ​​​​ടു​​​​ത​​​​ൽ​​​​ കാ​​​​ലം കോ​​​​ണ്‍​ഗ്ര​​​​സി​​​​ൽ നി​​​​ൽ​​​​ക്കാ​​​​നാ​​​​വി​​​​ല്ല. പ​​​​ല പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​മാ​​​​യി വി​​​​ല​​​​പേ​​​​ശി കൂ​​​​ടു​​​​ത​​​​ൽ വി​​​​ല​​​​കൊ​​​​ടു​​​​ത്ത പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ സ​​​​ന്ദീ​​​​പ് പോ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പ്ര​​​​ത്യ​​​​യ​​​​ശാ​​​​സ്ത്ര​​​​ത്തെ തൂ​​​​ക്കി​​​​വി​​​​ൽ​​​​ക്കാ​​​​നാ​​​​ണ് ര​​​​ണ്ടു ദി​​​​വ​​​​സം സ​​​​ന്ദീ​​​​പ് ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ പോ​​​​യ​​​​ത്.

20നു ​​​​വോ​​​​ട്ടെ​​​​ടു​​​​പ്പ് ക​​​​ഴി​​​​ഞ്ഞാ​​​​ൽ സ​​​​ന്ദീ​​​​പ് വാ​​​​ര്യ​​​​രെ കോ​​​​ണ്‍​ഗ്ര​​​​സ് ക​​​​റി​​​​വേ​​​​പ്പി​​​​ല​​​​യാ​​​​ക്കി ത​​​​ള്ളും. പാ​​​​ർ​​​​ട്ടി വി​​​​ടു​​​​ന്പോ​​​​ൾ സ്വ​​​​ന്തം നി​​​​ഴ​​​​ൽ​​​​പോ​​​​ലും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നൊ​​​​പ്പ​​​​മു​​​​ണ്ടാ​​​​വി​​​​ല്ല. പ്ര​​​​സ്ഥാ​​​​ന​​​​ത്തെ​​​​യും ബ​​​​ലി​​​​ദാ​​​​നി​​​​ക​​​​ളെ​​​​യും വ​​​​ഞ്ചി​​​​ച്ചാ​​​​ണ് സ​​​​ന്ദീ​​​​പ് വാ​​​​ര്യ​​​​ർ പോ​​​​യ​​​​തെ​​​​ന്നും കൃ​​​​ഷ്ണ​​​​കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു.