കോ​​​​ഴി​​​​ക്കോ​​​​ട്: റേ​​​​ഷ​​​​ന്‍ വ്യാ​​​​പാ​​​​രി​​​​ക​​​​ള്‍ നേ​​​​രി​​​​ടു​​​​ന്ന പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ള്‍​ക്ക് പ​​​​രി​​​​ഹാ​​​​രം കാ​​​​ണാ​​​​ത്ത സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ട​​​​പ​​​​ടി​​​​യി​​​​ല്‍ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് വ്യാ​​​​പാ​​​​രി​​​​ക​​​​ള്‍ ക​​​​ട​​​​യ​​​​ട​​​​പ്പ് സ​​​​മ​​​​ര​​​​ത്തി​​​​ലേ​​​​ക്ക്. 19ന് ​​​​സം​​​​സ്ഥാ​​​​ന​​​​ത്തെ റേ​​​​ഷ​​​​ൻ​​​​ക​​​​ട​​​​ക​​​​ൾ അ​​​​ട​​​​ച്ചി​​​​ട്ടു​​​​കൊ​​​​ണ്ട് താ​​​​ലൂ​​​​ക്ക് കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ധ​​​​ർ​​​​ണ ന​​​​ട​​​​ത്താ​​​​നാ​​​​ണ് തീ​​​​രു​​​​മാ​​​​നം.

ര​​​​ണ്ടു​​​​മാ​​​​സ​​​​മാ​​​​യി ജോ​​​​ലി ചെ​​​​യ്ത കൂ​​​​ലി വ്യാ​​​​പാ​​​​രി​​​​ക​​​​ൾ​​​​ക്ക് ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ല, സു​​​​പ്രീം​​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വു​​​​ണ്ടാ​​​​യി​​​​ട്ടു പോ​​​​ലും കി​​​​റ്റ് ക​​​​മ്മീ​​​​ഷ​​​​ന്‍റെ പ​​​​കു​​​​തി മാ​​​​ത്ര​​​​മാ​​​​ണു ല​​​​ഭി​​​​ച്ച​​​​ത്. അ​​​​തു​​​​ത​​​​ന്നെ സം​​​​സ്ഥാ​​​​ന​​​​ത്തെ മു​​​​ഴു​​​​വ​​​​ൻ റേ​​​​ഷ​​​​ൻ വ്യാ​​​​പാ​​​​രി​​​​ക​​​​ൾ​​​​ക്കും ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​മി​​​​ല്ല.

ധ​​​​ന​​​​വ​​​​കു​​​​പ്പ് ഈ ​​​​കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ വേ​​​​ണ്ട വി​​​​ധ​​​​ത്തി​​​​ലു​​​​ള്ള ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​ളൊ​​​​ന്നും ന​​​​ട​​​​ത്താ​​​​ത്ത​​​​താ​​​​ണ് പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്കു കാ​​​​ര​​​​ണം. പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി നേ​​​​രി​​​​ട്ട് ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഇ​​​​ട​​​​പെ​​​​ടു​​​​ക​​​​യ​​​​ല്ലാ​​​​തെ മ​​​​റ്റു മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്ലെ​​​​ന്ന് മു​​​​ന്‍ എം​​​​എ​​​​ല്‍​എ ജോ​​​​ണി നെ​​​​ല്ലൂ​​​​രി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന റേ​​​​ഷ​​​​ൻ വ്യാ​​​​പാ​​​​രി കോ-​​​ഓ​​​ർഡി​​​​നേ​​​​ഷ​​​​ൻ ക​​​​മ്മി​​​​റ്റി വി​​​​ല​​​​യി​​​​രു​​​​ത്തി.


ഓ​​​​ണ​​​​ത്തി​​​​ന് സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​ഖ്യാ​​​​പി​​​​ച്ച ആ​​​​യി​​​​രം രൂ​​​​പ ഓ​​​​ണ​​​​റേ​​​​റി​​​​യം ഇ​​​​തു​​​​വ​​​​രെ​​​​യും വ്യാ​​​​പാ​​​​രി​​​​ക​​​​ൾ​​​​ക്കു ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ല, വേ​​​​ത​​​​ന പാ​​​​ക്കേ​​​​ജ് വ​​​​ർ​​​​ധ​​​​ന​​​​‌, ക്ഷേ​​​​മ​​​​നി​​​​ധി, കെ​​​​ടി​​​​പി​​​​ഡി​​​​എ​​​​സ് ഓ​​​​ർ​​​​ഡ​​​​ർ പ​​​​രി​​​​ഷ്ക​​​​ര​​​​ണം തു​​​​ട​​​​ങ്ങി​​​​യ അ​​​​ടി​​​​യ​​​​ന്ത​​​​ര പ്രാ​​​​ധാ​​​​ന്യ​​​​മു​​​​ള്ള നി​​​​ര​​​​വ​​​​ധി ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ഉ​​​​ട​​​​ന​​​​ടി പ​​​​രി​​​​ഹാ​​​​രം ഉ​​​​ണ്ടാ​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ 2025 ജ​​​​നു​​​​വ​​​​രി ആ​​​​റു​​​​മു​​​​ത​​​​ല്‍ അ​​​​നി​​​​ശ്ചി​​​​ത​​​​കാ​​​​ല ക​​​​ട​​​​യ​​​​ട​​​​പ്പ് സ​​​​മ​​​​ര​​​​വു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു പോ​​​​കാ​​​​നും തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

ഇ​​​​ട​​​​യ്ക്കി​​​​ടെ ഉ​​​​ണ്ടാ​​​​കു​​​​ന്ന വാ​​​​തി​​​​ൽ​​​​പ്പ​​​​ടി ക​​​​രാ​​​​റു​​​​കാ​​​​രു​​​​ടെ സ​​​​മ​​​​രം ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പാ​​​​ക്കി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ റേ​​​​ഷ​​​​ൻ ക​​​​ട​​​​ക​​​​ളി​​​​ൽ അ​​​​രി​​​​യി​​​​ല്ലാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യം സൃ​​​​ഷ്ടി​​​​ക്ക​​​​പ്പെ​​​​ടു​​​​മെ​​​​ന്നും യോ​​​​ഗ​​​​ത്തി​​​​ല്‍ അ​​​​ഭി​​​​പ്രാ​​​​യ​​​​മു​​​​യ​​​​ര്‍​ന്നു. വ​​​​ർ​​​​ക്കിം​​​​ഗ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ജി. ​​​കൃ​​​​ഷ്ണ​​​​പ്ര​​​​സാ​​​​ദ് മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി.