കൊ​​​ച്ചി: ഫി​​​നോ പേ​​​മെ​​​ന്‍റ്​​​സ് ബാ​​​ങ്ക് കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ല്‍ നി​​​ക്ഷേ​​​പ​​​ശീ​​​ലം വ​​​ള​​​ര്‍​ത്താ​​​നാ​​​യി ‘ഗു​​​ല്ല​​​ക്’ എ​​​ന്ന​​പേ​​​രി​​​ല്‍ അ​​​ക്കൗ​​​ണ്ട് ആ​​​രം​​​ഭി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ള​​​മു​​​ള്ള ഫി​​​നോ ബാ​​​ങ്കി​​​ന്‍റെ 6500 മ​​​ര്‍​ച്ച​​​ന്‍റ് പോ​​​യി​​​ന്‍റു​​​ക​​​ളി​​​ല്‍ ഏ​​​തെ​​​ങ്കി​​​ലു​​മൊ​​ന്നി​​​ല്‍ ഗു​​​ല്ല​​​ക് അ​​​ക്കൗ​​​ണ്ട് തു​​​റ​​​ക്കാം. കു​​​റ​​​ഞ്ഞ​​​ത് 1000 രൂ​​​പ അ​​​ക്കൗ​​​ണ്ട് ബാ​​​ല​​​ന്‍​സ് ഉ​​​ണ്ടാ​​​ക​​​ണം.

ഗു​​​ല്ല​​​ക് അ​​​ക്കൗ​​​ണ്ടി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഫി​​​നോ​​​പേ മൊ​​​ബൈ​​​ല്‍ ആ​​​പ്പ് വ​​​ഴി മാ​​​സ​​​ത്തി​​​ല്‍ 500 രൂ​​​പ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന അ​​​ഞ്ച് യു​​​പി​​​ഐ ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ അ​​​ല്ലെ​​​ങ്കി​​​ല്‍ ഫി​​​നോ​​​യു​​​ടെ പ​​​ങ്കാ​​​ളി ബാ​​​ങ്ക് ന​​​ല്‍​കു​​​ന്ന കു​​​റ​​​ഞ്ഞ​​​ത് 5000 രൂ​​​പ​​​യു​​​ടെ ഒ​​​രു വ​​​ര്‍​ഷ​​​ത്തെ സ്ഥി​​​ര​​നി​​​ക്ഷേ​​​പം ബു​​​ക്ക് ചെ​​​യ്യാ​​​നോ സ​​​ര്‍​ക്കാ​​​ര്‍ ക്ഷേ​​​മ പ​​​ദ്ധ​​​തി ആ​​​നു​​​കൂ​​​ല്യ​​​ത്തി​​​ന്‍റെ ക്രെ​​​ഡി​​​റ്റ് ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താ​​​നോ ക​​​ഴി​​​യും. പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഗു​​​ല്ല​​​ക് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ഡെ​​​ബി​​​റ്റ് കാ​​​ര്‍​ഡി​​​ലും പ്ര​​​തി​​​മാ​​​സ പ​​​ലി​​​ശ​​​യി​​​ലും ര​​​ണ്ടു ല​​​ക്ഷം രൂ​​​പ വ​​​രെ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പ​​​രി​​​ര​​​ക്ഷ ല​​​ഭി​​​ക്കും.