ഡോ. ​പി. സ​രി​നെ കോ​ണ്‍​ഗ്ര​സി​ൽനി​ന്നു പു​റ​ത്താ​ക്കി
ഡോ. ​പി. സ​രി​നെ  കോ​ണ്‍​ഗ്ര​സി​ൽനി​ന്നു പു​റ​ത്താ​ക്കി
Friday, October 18, 2024 2:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ച്ച​​​ട​​​ക്ക​​​ലം​​​ഘ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ഡോ. ​​​പി. സ​​​രി​​​നെ കോ​​​ണ്‍​ഗ്ര​​​സ് പാ​​​ർ​​​ട്ടി​​​യു​​​ടെ പ്രാ​​​ഥ​​​മി​​​ക അം​​​ഗ​​​ത്വ​​​ത്തി​​​ൽനി​​​ന്നു പു​​​റ​​​ത്താ​​​ക്കി. കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​നാ​​​ണ് സ​​​രി​​​നെ പു​​​റ​​​ത്താ​​​ക്കു​​​ന്ന​​​താ​​​യി അ​​​റി​​​യി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ സ​​​രി​​​ൻ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ ആ​​​യി​​​രു​​​ന്നു പു​​​റ​​​ത്താ​​​ക്ക​​​ൽ തീ​​രു​​മാ​​നം വ​​​ന്ന​​​ത്. ബു​​​ധ​​​നാ​​​ഴ്ച സ​​​രി​​​ൻ ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലെ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ അ​​​ച്ച​​​ട​​​ക്ക​​​ലം​​​ഘ​​​ന​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​മെ​​​ന്നു നേ​​​താ​​​ക്ക​​​ൾ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. എ​​​ന്നാ​​​ൽ സ​​​രി​​​ന്‍റെ തു​​​ട​​​ർ​​​നീ​​​ക്ക​​​ങ്ങ​​​ൾ നി​​​രീ​​​ക്ഷി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു തീ​​​രു​​​മാ​​​നം.


പാ​​​ർ​​​ട്ടി​​​യി​​​ൽനി​​​ന്നു തി​​​ടു​​​ക്ക​​​ത്തി​​​ൽ പു​​​റ​​​ത്താ​​​ക്കി ര​​​ക്ത​​​സാ​​​ക്ഷി പ​​​രി​​​വേ​​​ഷം ന​​​ൽ​​​കേ​​​ണ്ടെ​​​ന്നും തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.