തന്ത്രിമാരായ കണഠര് രാജീവര്, ബ്രഹ്്ദത്തന് രാജീവര്, മേല്‍ശാന്തി മഹേഷ് നമ്പൂതിരി എന്നിവര്‍ നറുക്കെടുപ്പിനു മുമ്പായുള്ള പൂജകള്‍ നടത്തി. സ്പെഷല്‍ കമ്മീഷണര്‍ ആര്. ജയകൃഷ്ണന് നറുക്കെടുപ്പിനു നേതൃത്വം നല്കി.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ എ. അജികുമാര്‍, ജി. സുന്ദരേശന്, ഹൈക്കോടതി നിരീക്ഷകനായ ടി.ആര്. രാമചന്ദ്രന് എന്നിവരും സന്നിഹിതരായിരുന്നു.