ജ​സ്റ്റീ​സ് വി.​ആ​ര്‍. കൃ​ഷ്ണ​യ്യ​ര്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു
ജ​സ്റ്റീ​സ്  വി.​ആ​ര്‍. കൃ​ഷ്ണ​യ്യ​ര്‍  പു​ര​സ്‌​കാ​ര​ങ്ങ​ള്‍  പ്ര​ഖ്യാ​പി​ച്ചു
Friday, October 18, 2024 2:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദ ​​​ലോ ട്ര​​​സ്റ്റ് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന ജ​​​സ്റ്റീസ് വി.​​​ആ​​​ര്‍. കൃ​​​ഷ്ണ​​​യ്യ​​​ര്‍ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു.

2023ലെ ​​​പു​​​ര​​​സ്‌​​​കാ​​​ര​​​ത്ത​​​ന് ഡോ. ​​​എ​​​ന്‍.​​​കെ. ജ​​​യ​​​കു​​​മാ​​​റും ഈ ​​​വ​​​ര്‍​ഷ​​​ത്തെ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് വെ​​​ങ്കി​​​ടേ​​​ഷ് രാ​​​മ​​​കൃ​​​ഷ്ണ​​​നും അ​​​ര്‍​ഹ​​​രാ​​​യി.

50,000 രൂ​​​പ​​​യും ജ​​​സ്റ്റീസ് വി.​​​ആ​​​ര്‍. കൃ​​​ഷ്ണ​​​യ്യ​​​രു​​​ടെ ചി​​​ത്രം ആ​​​ലേ​​​ഖ​​​നം ചെ​​​യ്ത ശില്‍പ്പവും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന അ​​​വാ​​​ര്‍​ഡ് നി​​​യ​​​മ​​​ദി​​​ന​​​മാ​​​യ ന​​​വം​​​ബ​​​ര്‍ 26ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ന​​​ല്‍​കു​​​മെ​​​ന്ന് ട്ര​​​സ്റ്റ് ചെ​​​യ​​​ര്‍​മാ​​​ന്‍ അ​​​ഡ്വ. സ​​​ന്തോ​​​ഷ്‌​​​കു​​​മാ​​​ര്‍, സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ.​​​ പ്രേം​​​കു​​​മാ​​​ര്‍ എ​​ന്നി​​വ​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.