സി​സ്റ്റ​ർ റോ​സ്ബെ​ൽ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
സി​സ്റ്റ​ർ റോ​സ്ബെ​ൽ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
Friday, October 18, 2024 2:01 AM IST
പാ​​​ല​​​ക്കാ​​​ട്: ബം​​​ഗ​​​ളൂ​​​രു ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് സെ​​​ന്‍റ് ഫ്രാ​​​ൻ​​​സി​​​സ് സ​​​ന്യാ​​​സ​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ഏ​​​ഴാ​​​മ​​​ത്തെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ അ​​​സം​​​ബ്ലി​​​യി​​​ൽ സി​​​സ്റ്റ​​​ർ റോ​​​സ്ബെ​​​ൽ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

തൃ​​​ശൂ​​​ർ മ​​​രി​​​യാ​​​പു​​​രം ആ​​​ല​​​പ്പാ​​​ട്ട് പൊ​​​ന്തേ​​​ക്ക​​​ൻ വാ​​​റ​​​പ്പ​​​ൻ- മേ​​​രി ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ്. ഫ​​​സ്റ്റ് കൗ​​​ണ്‍​സി​​​ല​​​റാ​​​യി സി​​​സ്റ്റ​​​ർ ഫ്രാ​​​ൻ​​​സി​​​റ്റ പ​​​ഴു​​​ക്കാ​​​ത്ത​​​റ​​​യും സെ​​​ക്ക​​​ൻ​​​ഡ് കൗ​​​ണ്‍​സി​​​ല​​​റാ​​​യി സി​​​സ്റ്റ​​​ർ മേ​​​ഴ്സി​​​റ്റ അ​​​രി​​​ന്പൂ​​​രും തേ​​​ർ​​​ഡ് കൗ​​​ണ്‍​സി​​​ല​​​റാ​​​യി സി​​​സ്റ്റ​​​ർ ഷെ​​​ർ​​​ലി​​​റ്റ് വ​​​ല്ല​​​ച്ചി​​​റ​​​ക്കാ​​​ര​​​നും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.