നൈപുണ്യ പരിശീലനവുമായി ബന്ധപ്പെട്ടുള്ള പാഠ്യപദ്ധതി രൂപകൽപന ചെയ്യുക, വിലയിരുത്തൽ, സർട്ടിഫിക്കേഷൻ, ഇന്റേണ്‍ഷിപ്പ്, ഐടി സ്ഥാപനങ്ങളിലെ പരിശീലനം, തൊഴിൽപഠനം പൂർത്തിയായവർക്ക് പ്ലേസ്മെന്റ് ഉറപ്പാക്കുക എന്നിവയാണ് ഐസിടി അക്കാദമി ഓഫ് കേരളയുടെ ദൗത്യമെന്ന് ഐസിടിഎകെ സിഇഒ മുരളീധരൻ മന്നിങ്കൽ പറഞ്ഞു.