വ​യ​നാ​ട്ടി​ൽ സ​ത്യ​ൻ മൊ​കേ​രി സി​പി​ഐ സ്ഥാ​നാ​ർ​ഥി
വ​യ​നാ​ട്ടി​ൽ  സ​ത്യ​ൻ മൊ​കേ​രി സി​പി​ഐ  സ്ഥാ​നാ​ർ​ഥി
Friday, October 18, 2024 2:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : വ​​​യ​​​നാ​​​ട് ലോ​​​ക്സ​​​ഭ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സ​​​ത്യ​​​ൻ മൊ​​​കേ​​​രി സി​​​പി​​​ഐ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ക്കും. ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സി​​​പി​​​ഐ സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വി​​​ന്‍റെ തീ​​​രു​​​മാ​​​നം പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ൽ അം​​​ഗീ​​​ക​​​രി​​​ച്ചു.

സി​​​പി​​​ഐ ദേ​​​ശീ​​​യ കൗ​​​ണ്‍​സി​​​ൽ അം​​​ഗ​​​മാ​​​യ സ​​​ത്യ​​​ൻ മൊ​​​കേ​​​രി മൂ​​​ന്നു ത​​​വ​​​ണ നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​മാ​​​യി​​​രു​​​ന്നു. 2014-ൽ ​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വ​​​യ​​​നാ​​​ട് മ​​​ണ്ഡ​​​ല​​​ത്തി​​​ൽനി​​​ന്നും മ​​​ത്സ​​​രി​​​ച്ചെ​​​ങ്കി​​​ലും കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് എം.​​​ഐ.​​​ ഷാ​​​ന​​​വാ​​​സി​​​നോ​​​ടു പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.