സ്‌കൂളുകള്‍ക്ക് മോഡേണ്‍ ആര്‍ച്ചറി ഉപകരണങ്ങള്‍ നല്‍കും
Friday, October 18, 2024 2:01 AM IST
കോ​ട്ട​യം: ഫ്യൂ​ച്ച​ര്‍ ഒ​ളി​മ്പ്യ​ന്‍സ് പ്ര​ഫ​ഷ​ണ​ല്‍ ട്രെ​യി​നിം​ഗ് അ​ക്കാ​ദ​മി​യും ഫി​സി​ക്ക​ലി ച​ല​ഞ്ച​ഡ് ഓ​ള്‍ സ്‌​പോ​ര്‍ട്‌​സ് അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള​യും സം​യു​ക്ത​മാ​യി ആ​ര്‍ച്ച​റി പ​ഠി​ക്കു​ന്ന​തി​ന് ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ളി​ല്‍ ആ​ര്‍ച്ച​റി പ​രി​ശീ​ല​നം ന​ല്കാ​ന്‍ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.


പ​രി​ശീ​ല​ന​ത്തി​നാ​യി സ്‌​കൂ​ളു​ക​ള്‍ക്ക് ആ​ധു​നി​ക രീ​തി​യി​ലു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്കും. പ​രി​ശീ​ല​നം തു​ട​ങ്ങാ​ന്‍ 100 മീ​റ്റ​ര്‍ സ്ഥ​ല​മു​ള്ള സ്‌​കൂ​ളു​ക​ള്‍ 20നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം അ​പേ​ക്ഷ ഇ​മെ​യി​ല്‍ അ​യ്ക്ക​ണം. https://pcasak.weebly.com, 9809921065
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.