പി.​വി. അ​ൻ​വ​റി​നെ​തിരേ വ​ക്കീ​ൽ നോ​ട്ടീ​സ്
പി.​വി. അ​ൻ​വ​റി​നെ​തിരേ  വ​ക്കീ​ൽ നോ​ട്ടീ​സ്
Friday, October 18, 2024 2:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​ഐ​​​ക്കതിരേ അ​​​പ​​​വാ​​​ദ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് പി.​​​വി. അ​​​ൻ​​​വ​​​ർ എം​​​എ​​​ൽ​​​എ​​​യ്ക്കെ​​​തിരേ വ​​​ക്കീ​​​ൽ നോ​​​ട്ടീ​​​സ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​ന​​​യ​​​റ സ്വ​​​ദേ​​​ശി​​​യും സി​​​പി​​​ഐ അ​​​ഭി​​​ഭാ​​​ഷ​​​ക സം​​​ഘ​​​ട​​​നാ നേ​​​താ​​​വു​​​മാ​​​യ എ​​​സ്.​​​എ​​​സ്. ബാ​​​ലു​​​വാ​​​ണ് നോ​​​ട്ടീ​​​സ് അ​​​യ​​​ച്ച​​​ത്.

അ​​​ൻ​​​വ​​​ർ ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ ഈ ​​​മാ​​​സം 14ന് ​​​ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സി​​​പി​​​ഐ 2011 ൽ ​​​ഏ​​​റ​​​നാ​​​ട് സീ​​​റ്റ് മു​​​സ്‌​​​ലിം​​​ലീ​​​ഗി​​​നു വി​​​ൽ​​​പ​​​ന ന​​​ട​​​ത്തി​​​യ​​​താ​​​യി ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു.


2011ൽ ​​​അ​​​ന്ന​​​ത്തെ സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി വെ​​​ളി​​​യം ഭാ​​​ർ​​​ഗ​​​വ​​​ൻ 25 ല​​​ക്ഷം രൂ​​​പ ഇ​​​തി​​​നാ​​​യി ലീ​​​ഗി​​​ൽനി​​​ന്നു കൈ​​​പ്പ​​​റ്റി എ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​രോ​​​പ​​​ണം. അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ എം. ​​​സ​​​ലാ​​​ഹു​​​ദ്ദീ​​​ൻ മു​​​ഖേ​​​ന​​​യാ​​​ണ് നോ​​​ട്ടീ​​​സ് അ​​​യ​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.