ഒ​ല്ലൂ​ർ മേ​രി​മാ​താ പ​ള്ളി​യി​ൽ ഊ​ട്ടു​തി​രു​നാ​ൾ എ​ട്ടി​ന്
Tuesday, September 3, 2024 1:48 AM IST
ഒ​ല്ലൂ​ർ: മേ​രി​മാ​താ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ മേ​രി​മാ​താ​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളും ഊ​ട്ടു​നേ​ർ​ച്ച​യും എ​ട്ടി​നു ന​ട​ത്തും. തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റം വി​കാ​രി ഫാ. ​റാ​ഫേ​ൽ വ​ട​ക്ക​ൻ നി​ർ​വ​ഹി​ച്ചു.

എ​ട്ടാം​തീ​യ​തി​വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കീ​ട്ട് 5.45നു ​മേ​രി​പാ​ത, ല​ദീ​ഞ്ഞ്, ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നീ തി​രു​ക്ക​ർ​മ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും.

തി​രു​നാ​ൾ​ദി​ന​മാ​യ എ​ട്ടി​നു രാ​വി​ലെ 5.45നു ​ദി​വ്യ​ബ​ലി, കൂ​ടു​തു​റ​ക്ക​ൽ, രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ൽ, വൈ​കീ​ട്ട് 5.45ന് ​മേ​രി​പാ​ത, ല​ദീ​ഞ്ഞ്. ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ​ദി​വ്യ​ബ​ലി​ക്ക് ഫാ. ​ജി​യോ ആ​ല​പ്പാ​ട്ട് കാ​ർ​മി​ക​നാ​കും. ഫാ. ​ബി​ജോ​യ് പൊ​ൻ​പ​റ​ന്പി​ൽ സ​ന്ദേ​ശം ന​ൽ​കും. ഫാ. ​സി​ബി​ൻ ഊ​ക്ക​ൻ സ​ഹ​കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് ഊ​ട്ടു​നേ​ർ​ച്ച വെ​ഞ്ച​രി​പ്പും വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും.