വ​യോ​ജ​ന മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി
Wednesday, September 4, 2024 6:52 AM IST
പ​ഴ​യ​ന്നൂ​ർ: കൊ​ണ്ടാ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌, സ​ർ​ക്കാ​ർ മാ​തൃ​ക ഹോ​മി​യോ​പ്പ​തി ഡി​സ്‌​പ ൻ​സ​റി, പാ​റ​മേ​ൽ​പ്പ​ടി വാ​യ​ന​ശാ​ല എ​ന്നി​വ സം​യു​ക്ത​മാ​യി വ​യോ​ജ​ന മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി.
കൊ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ശ​ശീ​ധ​ര​ൻ​മാ​സ്റ്റ​ർ ഉ​ദ് ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​കെ. പ്രി​യം​വ​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സ​തീ​ഷ് പ​ര​മേ​ശ്വ​ര​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ക്ഷേ​മ കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ വി. ​നി​ഷ​മോ​ൾ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ ഡിം​ഗ്‌ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി​ജു ത​ട​ത്തി​ൽ​വി​ള, വാ​ർ​ഡ് മെ​മ്പ​ർ ശി​വ​ൻ വീ​ട്ടി​ക്കു​ന്ന്, പാ​റ​മേ​ൽ​പ​ടി വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് ഗോ​വി​ന്ദ​ൻ​കു​ട്ടി മാ​ഷ്, അ​നു എ​ൽ​ദോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


കൊ​ണ്ടാ​ഴി ക​മ്യൂ​ണി​റ്റി കൗ​ൺ​സി​ല​ർ കെ.​എ. ഷം​ന ക്ലാ​സെ​ടു​ത്തു. യോ​ഗ പ​രി​ശീല​ക ഡോ. ​ഫേ​ൻ​സി ഫ്രാ​ൻ​സി​സ് യോ​ഗ​പ​രി​ശീ​ല​നം ന​ട​ത്തി. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പി. ഷി​ബ്ന, ഡോ. ​അ​നീ​ഷാ കു​ര്യ​ൻ എ​ന്നി​വ​ർ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി. ആ​രോ​ഗ്യ സ്ക്രീ​നിം​ഗ്, സൗ​ജ​ന്യ ര​ക്ത​പ​രി​ശോ​ധ​ന എ​ന്നി​വ​യും ന​ട​ത്തി.