വ​യ​നാ​ടി​നു കൈ​ത്താ​ങ്ങാ​യി മാ​പ്രാ​ണം ഹോ​ളി​ക്രോ​സ് സ്കൂ​ൾ
Wednesday, September 4, 2024 7:06 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: വ​യ​നാ​ടി​നു കൈ​ത്താ​ങ്ങാ​യി മാ​പ്രാ​ണം ഹോ​ളി​ക്രോ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ്. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ പി.​എ. ബാ​ബു​വി​ന്‍റെ​യും മ​റ്റു അ​ധ്യാ​പ​ക​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ വി​വി​ധ ച​ല​ഞ്ചു​ക​ള്‍ വ​ഴി സ​മാ​ഹ​രി​ച്ച 25,000 രൂ​പ മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു​വി​നു കൈ​മാ​റി.

സ്‌​റ്റേ​റ്റ് എ​ന്‍​എ​സ്എ​സ് ഓ​ഫീ​സ​ര്‍ ആ​ര്‍.​എ​ന്‍. അ​ന്‍​സാ​ര്‍, എ​ന്‍​എ​സ്എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി കോ-​ഒാ​ര്‍​ഡി​നേ​റ്റ​ര്‍ ജേ​ക്ക​ബ് ജോ​ണ്‍, ആ​ര്‍​പി​സി ഡോ. ​രാ​ജേ​ഷ്, ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം.​വി. പ്ര​തീ​ഷ്, ക്ല​സ്റ്റ​ര്‍ ക​ണ്‍​വീ​ന​ര്‍ ഒ.​എ​സ്. ശ്രീ​ജി​ത്ത്, ല​ത, മാ​പ്രാ​ണം ഹോ​ളി​ക്രോ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ എം.​പി. ഗം​ഗ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.