പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ച് മ​രി​ച്ചു
Tuesday, September 3, 2024 11:32 PM IST
പ​ട്ടി​ക്കാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ ഡോ​ൺ​ബോ​സ്‌​കോ സ്‌​കൂ​ളി​ന് മു​ന്നി​ൽ പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ച് പീ​ച്ചി സ്വ​ദേ​ശി​നി മ​രി​ച്ചു. പാ​യ്ക്ക​ണ്ടം അ​രി​യ​ൻ​കു​ഴി​ക്ക​ൽ തോ​മ​സ് ഭാ​ര്യ ലീ​ലാ​മ്മ(62) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.30നാ​യി​രു​ന്നു അ​പ​ക​ടം.

ദേ​ശീ​യ​പാ​ത മു​റി​ച്ച് ക​ട​ക്കു​ക​യാ​യി​രു​ന്ന ലീ​ലാ​മ്മ​യെ പാ​ല​ക്കാ​ട് ഭാ​ഗ​ത്ത് നി​ന്ന് തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​യി​രു​ന്ന ത​മി​ഴ്‌​നാ​ട് ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള പി​ക്ക​പ്പ് വാ​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മ​ണ്ണു​ത്തി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.


സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വി​ല​ങ്ങ​ന്നൂ​ർ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്‌​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: ഷൈ​ബി, ഷൈ​ജു. മ​രു​മ​ക്ക​ൾ: വി​ൻ​സെ​ന്‍റ്.