പൂ​മം​ഗ​ല​ത്തേ​ക്കു സ്‌​നേ​ഹ​ക്കൂ​ട് പ​ദ്ധ​തി​യു​മാ​യി ക്രൈ​സ്റ്റ് കോ​ള​ജ് എ​ന്‍​എ​സ്എ​സ്
Thursday, September 5, 2024 1:56 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു​വി​ന്‍റെ സ്‌​നേ​ഹ​ക്കൂ​ട് എ​ന്ന സ്വ​പ്ന പ​ദ്ധ​തി​യി​ല്‍ ക്രൈ​സ്റ്റ് കോ​ള​ജ് ഇ​രി​ങ്ങാ​ല​ക്കു​ട നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം യൂ​ണി​റ്റ് 20 ആ​ന്‍​ഡ് 49ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ അ​ഭ​യം ഉ​ള്‍​പ്പെ​ടു​ത്തി സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണം ന​ട​ന്നു. നി​ര്‍​ദ​ന​നാ​യ കാ​ള​ത്തു​പ​റ​മ്പി​ല്‍ പ്ര​കാ​ശ​ന് വേ​ണ്ടി​യാ​ണ് പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ല്‍ വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന​ത്.

ക്രൈ​സ്റ്റ് കോ​ള​ജ് ഇ​രി​ങ്ങാ​ല​ക്കു​ട നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന ഭ​വ​ന​നി​ര്‍​മാ​ണ​ത്തി​ന്‍റെ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​നു​വേ​ണ്ടി ന​ട​ത്തി​യ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു നി​ര്‍​വ​ഹി​ച്ചു. പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ത​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്രൈ​സ്റ്റ് കോ​ള​ജ് എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ആ​ന്‍​സോ, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ വി.​പി. ഷി​ന്റോ, ഹ​സ്മി​ന ഫാ​ത്തി​മ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.