ട്രസ്റ്റീ​സ് മീ​റ്റ് ന​ട​ത്തി
Wednesday, September 4, 2024 6:55 AM IST
എര​വി​മം​ഗ​ലം: സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന ട്ര​സ്റ്റീ​സ് മീ​റ്റ് സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. മാ​ർ​ട്ടി​ൻ കൊ​ള​ന്പ്ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ.​ഡോ. ജോ​ണ്‍​സ​ണ്‍ ചി​റ്റി​ല​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​സ്റ്റ​ർ മേ​ഴ്സി, ബ്ര​ദ​ർ പ്രി​ൻ​സ് ചി​റ്റി​ല​പ്പി​ള്ളി, ജൂ​ബി​ലി ക​ണ്‍​വീ​ന​ർ കെ.​ടി. ബാ​ബു, ജോ​യി​ന്‍റ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എം.​ഡി. ബാ​ബു, കെ.​എ. ഇ​നാ​ശു, കെ.​എ​ൽ. ബി​ജു, സി.​ആ​ർ. ഷൈ​ജ​ൻ, എം.​ഡി. ബൈ​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​നു​സ്മ​ര​ണം, പു​ര​സ്കാ​ര​ദാ​നം, വി​രു​ന്നു​സ​ത്കാ​രം എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു.