ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ർ ധ​ര്‍​ണ ന​ട​ത്തി
Wednesday, September 4, 2024 7:06 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: അ​നാ​സ്ഥ​യു​ടെ പ്ര​തീ​ക​മാ​യി മാ​റി​യ ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ​യി​ലെ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ർ ധ​ര്‍​ണ ന​ട​ത്തി. ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ല​ത്ത് ന​ട​ത്തി​യ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ബി​ല്ലു​ക​ള്‍​പോ​ലും ക​രാ​റു​കാ​ര്‍​ക്കു മാ​റി​ക്കി​ട്ടി​യി​ട്ടി​ല്ല.

ബി​ല്ലു​ക​ള്‍ പി​ടി​ച്ചു​വ​ച്ച് എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ക്ല​ര്‍​ക്കു​മാ​രും ര​സി​ക്കു​ക​യാ​ണെ​ന്നാ​ണു ക​രാ​റു​കാ​ര്‍ ആ​ക്ഷേ​പി​ക്കു​ന്ന​ത്. പു​തി​യ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കാ​ന്‍ ക​രാ​റു​കാ​ര്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ഇ​വ​രെ നി​യ​ന്ത്രി​ക്കാ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണും സെ​ക്ര​ട്ട​റി​ക്കും ക​ഴി​യു​ന്നി​ല്ലെ​ന്നും 2021 മു​ത​ല്‍ 20 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണു സം​ഭ​വി​ച്ചി​ട്ടു​ള്ള​തെ​ന്നും സ​മ​ര​ക്കാ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.


എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​നു​മു​ന്നി​ല്‍ ന​ട​ന്ന സ​മ​രം ബി​ജെ​പി പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി ലീ​ഡ​ര്‍ സ​ന്തോ​ഷ് ബോ​ബ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഷാ​ജു​ട്ട​ന്‍, അ​മ്പി​ളി ജ​യ​ന്‍, ആ​ര്‍​ച്ച അ​നീ​ഷ്, സ​രി​ത സു​ഭാ​ഷ്, സ്മി​ത കൃ​ഷ്ണ​കു​മാ​ര്‍, വി​ജ​യ​കു​മാ​രി അ​നി​ല​ന്‍, മാ​യ അ​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.