വെ​ള്ള​റ​ക്കാ​ട്, മ​ര​ത്തം​കോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ മോ​ഷ​ണ​ശ്ര​മം
Tuesday, September 3, 2024 1:48 AM IST
എ​രു​മ​പ്പെ​ട്ടി: ക​ട​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​റ​ക്കാ​ട്, മ​ര​ത്തം​കോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ മോ​ഷ​ണ ശ്ര​മം. വെ​ള്ള​റ​ക്കാ​ട് ഗ്രൂ​പ്പ് വി​ല്ലേ​ജ് ഓ​ഫീ​സി​ലും മ​ര​ത്തം​കോ​ട് കു​രി​ശു​പ​ള്ളി​യി​ലു​മാ​ണ് മോ​ഷ​ണ ശ്ര​മം.

വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ വാ​തി​ലി​ന്‍റെ ലോ​ക്ക് ത​ക​ർ​ത്താ​ണ് മോ​ഷ​ണ​ശ്ര​മം. 200 രൂ​പ മാ​ത്ര​മാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് പ​റ​യു​ന്നു. മ​ര​ത്തം​കോ​ട് മേ​രി​മാ​താ പ​ള്ളി​ക്ക് കീ​ഴി​ലു​ള്ള സെ​ന്‍റ് സേ​വി​യാ​ർ കു​രി​ശു​പ​ള്ളി​യി​ലെ ഭ​ണ്ഡാ​രം കു​ത്തി​തു​റ​ന്നാ​ണ് മോ​ഷ​ണം ശ്ര​മം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഭ​ണ്ഡാ​രം തു​റ​ന്ന് ക​മ്മി​റ്റി പ​ണ​മെ​ടു​ത്ത​തി​നാ​ൽ കാ​ര്യ​മാ​യി ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല.


കു​ന്നം​കു​ള​ത്തു​നി​ന്നും എ​രു​മ​പ്പെ​ട്ടി​യി​ൽ​നി​ന്നും പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി തെ​ളി​വ് ശേ​ഖ​രി​ച്ചു.