മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം​ക​ത്തി​ച്ചു
Tuesday, September 3, 2024 1:48 AM IST
വ​ട​ക്കാ​ഞ്ചേ​രി: മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് വ​ട​ക്കാ​ഞ്ചേ​രി - മു​ണ്ട​ത്തി​ക്കോ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ​യും ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

വ​ട​ക്കാ​ഞ്ചേ​രി ടൗ​ണി​ൽ​ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​രം ഡി​സി​സി ജ​ന​റ​ൽ​സെ​ക്ര​ട്ട​റി കെ. ​അ​ജി​ത്കു​മാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​ജി. ജ​യ്ദീ​പ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ഷാ​ഹി​ദ റ​ഹ്മാ​ൻ, പി. ​എ​ൻ. വൈ​ശാ​ഖ്, ബി​ജു ഇ​സ്മാ​യി​ൽ, സി.​എ​ച്ച്. ഹ​രീ​ഷ്, സ​ന്ധ്യ കൊ​ട​ക്കാ​ട​ത്ത്, അ​ഡ്വ. മു​ഹ​മ്മ​ദ് ഷ​ഫീ​ക്ക് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.