മ​രം മ​റി​ക്കു​ന്ന​തി​നി​ട​യി​ൽ അ​പ​ക​ടം; തൊ​ഴി​ലാ​ളി മ​രി​ച്ചു
Tuesday, September 3, 2024 11:32 PM IST
പ​ഴ​യ​ന്നൂ​ർ: മ​രം​മു​റി​ക്കി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​ഴ​യ​ന്നൂ​ർ ചീ​ര​ക്കു​ഴി പ​യ്യ​കു​റി​ശി കോ​ള​നി മ​ണി​ക​ണ്ഠ​ൻ (53) മ​രി​ച്ചു.

കു​മ്പ​ള​ക്കോ​ട് വ​ച്ച് ഓ​ഗ​സ്റ്റ് 10-നാ​യി​രു​ന്നു അ​പ​ക​ടം. തു​ട​ർ​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ : ലീ​ല. മ​ക്ക​ൾ: മ​ഹേ​ഷ്, മ​നോ​ജ്.