യു​വാ​വി​നെ തോ​ട്ടി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
Monday, September 2, 2024 10:37 PM IST
മാ​ള: പൊ​യ്യ പൂ​പ്പ​ത്തി​യി​ൽ യു​വാ​വി​നെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. ത​ൻ​കു​ളം പു​ളി​ക്ക​ത്ത​റ റാ​ഫേ​ലി​ന്‍റെ മ​ക​ൻ ബി​ന്നി(48)​യാ​ണ് മ​രി​ച്ച​ത്.

ഇന്നലെ രാ​വി​ലെ പൂ​പ്പ​ത്തി ചെ​റി​യ തോ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.​ പൊ​യ്യ എ​ര​ട്ട​പ്പ​ടി​യി​ൽ കോ​ഴി​ക്ക​ട ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. മാ​ള പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

ബെ​ന്നി പ​റ​വൂ​ർ നാ​യ​ര​മ്പ​ല​ത്താ​ണ് താ​മ​സി​ക്കു​ന്ന​ത്.​ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം സം​സ്കാ​രം ന​ട​ത്തി.ഭാ​ര്യ: നി​മ്മി. മ​ക്ക​ൾ: ആ​ഷ്ന​മേ​രി, ആ​ന്‍റോ​ണി​യോ, അ​ന്ന.