വ്യാ​പാ​രി മ​രി​ച്ച​നി​ല​യി​ൽ
Tuesday, September 3, 2024 11:32 PM IST
പു​ന്ന​യൂ​ർ​ക്കുളം: ന​ര​ണി​പ്പു​ഴ അ​യ്യാ​ര​ത്ത് വ​ള​പ്പി​ൽ വി​ജ​യ​ൻ(63) വീ​ടി​നു സ​മീ​പ​ത്തു​ള്ള സ്വ​ന്തം ക​ട​യ്ക്കു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വീ​ട്ടി​ൽ ചെ​ല്ലാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ക​ട​യി​ൽ ചെ​ന്ന​പ്പോ​ഴാ​ണ് തൂ​ങ്ങി​നി​ൽ​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചു.