വൈദികമന്ദിരവും വിശ്വാസപരിശീലന കേന്ദ്രവും ആശീർവദിച്ചു
Wednesday, September 4, 2024 6:55 AM IST
പു​ന്ന​യൂ​ർ​ക്കു​ളം: അ​ഞ്ഞൂ​ർ സെ​ന്‍റ്് ഫ്രാ​ൻ​സി​സ് സേ​വി​യേ​ഴ്സ് പ​ള്ളി​യി​ൽ ഇ​രു​നി​ല ക​ളി​ലാ​യി നി​ർ​മി​ച്ച വൈ​ദി​ക മ​ന്ദി​ര - വി​ശ്വാ​സ​പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ശീ​ർവാ​ദം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് നി​ർ​വ​ഹി​ച്ചു.

വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് വ​ല്ലൂ​രാ​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ ഫാ. ​ഡേ​വി​സ് ച​ക്കാ​ല​ക്ക​ൽ, ഫാ. ​മാ​ത്യു പു​തു​പ്പ​ള്ളി​മാ​ലിൽ, ​ഫാ. ടോ​ണി വാ​ഴ​പ്പി​ള്ളി, ഫാ. ​ആ​ന്‍റ​ണി വ​ട​ക്ക​ൻ, ഫാ. ​ഷോ​ൺ​സ​ൻ ആ​ക്കാ​മ​റ്റ ത്തി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.


പാ​ല​യൂ​ർ മാ​ർ​തോ​മ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥ കേ​ന്ദ്ര- ഫൊ​റോ​ന ആ​ർ​ച്ച് പ്രീ​സ്റ്റ് ഡേ​വി​സ് ക​ണ്ണ​മ്പു​ഴ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ൻ വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് മു​ട്ട​ത്ത്, ട്ര​സ്റ്റി വി.​വി. ജോ​യ്, വി​കാ​രി ഫാ. ​ഷോ​ൺ​സ​ൻ, സി.​എ​ൽ. ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വൈ​ദി​ക മ​ന്ദി​ര നി​ർ​മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ വ​ർ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി.ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി.​പി. ജ​യിം​സ്, വി.​പി.​ജോ​യ്, വി.​ജെ. വി​ൻ​സ​ന്‍റ്്, ഒ.​സി. ബാ​ബു, ഒ.​എ​ഫ്. തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.