രൂ​പ​ത​യി​ല്‍ മാ​ധ്യ​മസംഗമം നടത്തി
Tuesday, September 3, 2024 1:47 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ല്‍ പ്രാ​ദേ​ശി​ക മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ സം​ഘ​ടി​ പ്പി​ച്ചു. ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത ു. വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ് മാ​ളി​യേ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. വി​ല്‍​സ​ണ്‍ ഈ​ര​ത്ത​റ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. രൂ​പ​ത പി​ആ​ര്‍​ഒ ഫാ. ​ജി​നോ മാ​ള​ക്കാ​ര​ന്‍, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ഫാ. ​ലി​ജോ കോ​ങ്കോ​ത്ത്, അ​സോ​സി​യേ​റ്റ് പി​ആ​ര്‍​ഒ ജോ​സ് ത​ളി​യ​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.