കേ​ര​ള​ പോ​ലീ​സ് ചാ​മ്പ്യ​ൻ​മാ​ർ, തൃ​ശൂ​ർ സി​റ്റി​ക്കു മൂ​ന്നു മെ​ഡ​ൽ
Wednesday, September 4, 2024 6:52 AM IST
തൃ​ശൂ​ർ: 38-ാമ​ത് കേ​ര​ള സ്റ്റേ​റ്റ് വെ​യ്റ്റ്‌​ലി​ഫ്റ്റിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്‍റ​ർ ക്ല​ബ് വി​ഭാ​ഗ​ത്തി​ൽ 272 പോ​യി​ന്‍റ് നേ​ടി കേ​ര​ള പോ​ലീ​സ് ചാ​മ്പ്യ​ൻ​മാ​രാ​യി.

തൃ​ശൂ​ർ സി​റ്റി​യി​ലെ സി.​ഡി. വി​ജീ​ഷ് 61 കി​ലോ വി​ഭാ​ഗ​ത്തി​ൽ വെ​ങ്ക​ല​മെ​ഡ​ലും സ്റ്റി​ജോ ജോ​സ് 81 കി​ലോ വി​ഭാ​ഗ​ത്തി​ലും കെ.​ എ​ച്ച്. അ​രു​ൺ പ്ല​സ് 109 വി​ഭാ​ഗ​ത്തി​ലും വെ​ള്ളി​മെ​ഡ​ലും ക​ര​സ്ഥ​മാ​ക്കി. മൂ​വ​രും ഛത്തീ​സ്ഗ​ഢി​ൽ 23 മു​ത​ൽ 27 വ​രെ ന​ട​ക്കു​ന്ന ഓ​ൾ ഇ​ന്ത്യ പോ​ലീ​സ് വെ​യ്റ്റ് ലിഫ്റ്റിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​നു യോ​ഗ്യ​ത നേ​ടി.


റെ​യി​ൽ​വേ​സ്, ആ​ർ​മി, കേ​ര​ള പോ​ലീ​സ്, എ​യ​ർ​ഫോ​ഴ്സ്, കൂ​ടാ​തെ 14 ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള മ​റ്റു ക്ല​ബ്ബു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി നാ​നൂ​റി​ല​ധി​കം​പേ​ർ പ​ങ്കെ​ടു​ത്തു.