മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു
Thursday, September 5, 2024 1:56 AM IST
തൃ​പ്ര​യാ​ർ: മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു തൃ​പ്ര​യാ​റി​ൽ കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന​വും പി​ണ​റാ​യി വി​ജ​യ​ന്‍റെ കോ​ലം ക​ത്തി​ക്ക​ലും ന​ട​ത്തി.

പ്ര​തി​ഷേ​ധ​യോ​ഗം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. കോ​ൺ​ഗ്ര​സ് നാ​ട്ടി​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എം. സി​ദ്ദി​ഖ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ആ​ർ. വി​ജ​യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


മ​ഹി​ളാ കോ​ൺ​ഗ്ര​സ് നാ​ട്ടി​ക ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​വി​നു, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ടി.​വി. ഷൈ​ൻ, പി.​കെ. ന​ന്ദ​ന​ൻ, സി.​എ​സ്. മ​ണി​ക​ണ്ഠ​ൻ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് ജി​ല്ലാ ഭാ​ര​വാ​ഹി​ പി.​സി. ജ​യ​പാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.