ParisOlympics2024
ഗു​സ്തി​യി​ൽ റീ​തി​ക ഹൂ​ഡ ക്വാ​ർ​ട്ട​റി​ൽ വീ​ണു
ഗു​സ്തി​യി​ൽ റീ​തി​ക ഹൂ​ഡ ക്വാ​ർ​ട്ട​റി​ൽ വീ​ണു
Saturday, August 10, 2024 7:43 PM IST
പാ​രീ​സ്: പാ​രീ​സ് ഒ​ളി​ന്പി​ക്സ് ഗു​സ്തി​യി​ൽ ഇ​ന്ത്യ​യു​ടെ മെ​ഡ​ല്‍ പ്ര​തീ​ക്ഷ​ക​ൾ​ക്കു തി​രി​ച്ച​ടി. വ​നി​താ ഫ്രീ​സ്റ്റൈ​ൽ 76 കി​ലോ​ഗ്രാം ഗു​സ്തി​യി​ൽ റീ​തി​ക ഹൂ​ഡ ക്വാ​ർ​ട്ട​റി​ൽ തോ​റ്റു​പു​റ​ത്താ​യി.

ക്വാ​ർ​ട്ട​റി​ൽ ലോ​ക ഒ​ന്നാം ന​മ്പ​രാ​യ കി​ർ​ഗി​സ്ഥാ​ൻ താ​രം അ​യ്പേ​റി മെ​ഡെ​റ്റ് കി​സി​യോ​ട് റീ​തി​ക തോ​ൽ​വി വ​ഴ​ങ്ങി​യ​ത്.

അ​യ്പേ​റി മെ​ഡെ​റ്റ് ഫൈ​ന​ലി​ൽ ക​ട​ന്നാ​ൽ റീ​തി​ക​യ്ക്ക് ഇ​നി റെ​പ്പ​ഷാ​ജ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും. ഇ​വി​ടെ ജ​യി​ച്ചാ​ല്‍ താ​ര​ത്തി​നു വെ​ങ്ക​ലം ഉ​റ​പ്പി​ക്കാം.
Medal standings
COUNTRYGoldSilverBronzeTotal
China40272491
America404442126
Japan20121345
Australia18191653
France16242262
Britain14222965
India0156