ParisOlympics2024
വ​യ​നാ​ട് ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യവ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ ഇ​ന്നും തു​ട​രും
വ​യ​നാ​ട് ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യവ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ ഇ​ന്നും തു​ട​രും
Wednesday, August 7, 2024 8:58 PM IST
ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യവ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ ഒ​ന്‍​പ​താം ദി​വ​സ​മാ​യ ഇ​ന്നും തു​ട​രും. വി​വി​ധ വ​കു​പ്പു​ക​ളു​ടെ മേ​ധാ​വി​ക​ള്‍ ചേ​ര്‍​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തും.

സ​ണ്‍​റൈ​സ് വാ​ലി​യി​ല്‍ പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന ഇ​ന്നും ഉ​ണ്ടാ​കും. സൂ​ചി​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ന് താ​ഴെ ഹെ​ലി​കോ​പ്റ്റ​റി​ല്‍ ഇ​റ​ങ്ങി​യ പ്ര​ത്യേ​ക സം​ഘം ക​ഴി​ഞ്ഞ ദി​വ​സം നാ​ലു കി​ലോ​മീ​റ്റ​ര്‍ ദൂ​രം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​ന്ന് ആ​റു കി​ലോ​മീ​റ്റ​ര്‍ ദൂ​രം പ​രി​ശോ​ധ​ന
ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

152 പേ​രെ​യാ​ണ് ഇ​നി​യും ക​ണ്ടെ​ത്താ​നു​ള്ള​ത്. തി​രി​ച്ച​റി​യാ​ത്ത 218 മൃ​ത​ദേ​ഹം ഇ​തു​വ​രെ സം​സ്‌​ക​രി​ച്ചു. പു​ത്തു​മ​ല​യി​ലെ ഈ ​ശ്മ​ശാ​ന​ഭൂ​മി പ്ര​ത്യേ​ക വേ​ലി കെ​ട്ടി​ത്തി​രി​ച്ച്, സ്ഥി​രം ശ്മ​ശാ​ന​ഭൂ​മി​യാ​ക്കും.

അ​തേ​സ​മ​യം ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് ന​ഷ്ട​പ്പെ​ട്ട റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ ഇ​ന്ന് മു​ത​ല്‍ വി​ത​ര​ണം ചെ​യ്യും. ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ ര​ക്ത സാ​മ്പി​ളു​ക​ള്‍ ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ശേ​ഖ​രി​ക്കും.
Medal standings
COUNTRYGoldSilverBronzeTotal
China40272491
America404442126
Japan20121345
Australia18191653
France16242262
Britain14222965
India0156