ParisOlympics2024
ഒ​ളിമ്പിക്സ് ഗു​സ്തി​യി​ൽ അ​മ​ൻ സെ​ഹ്റാ​വ​ത്ത് സെ​മി​യി​ൽ
ഒ​ളിമ്പിക്സ് ഗു​സ്തി​യി​ൽ അ​മ​ൻ സെ​ഹ്റാ​വ​ത്ത് സെ​മി​യി​ൽ
Thursday, August 8, 2024 10:54 PM IST
പാ​രീ​സ്: പാ​രീ​സ് ഒ​ളി​മ്പി​ക്സ് ഗു​സ്തി​യി​ൽ ഇ​ന്ത്യ​യ്ക്ക് വീ​ണ്ടും മെ​ഡ​ൽ പ്ര​തീ​ക്ഷ. പു​രു​ഷ വി​ഭാ​ഗം 57 കി​ലോ ഫ്രീ​സ്റ്റൈ​ൽ ഗു​സ്തി​യി​ൽ ഇ​ന്ത്യ​യു​ടെ അ​മ​ൻ സെ​ഹ്റാ​വ​ത്ത് സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു.

അ​ർ​മേ​നി​യ​ൻ താ​രം അ​ബെ​ർ​കോ​വി​നെ ആ​ണ് അ​മ​ൻ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സെ​മി​യി​ൽ ജ​പ്പാ​ൻ താ​രം ഹി​ഗു​ചി ആ​കും സെ​ഹ്‌​റ​വ​ത് നേ​രി​ടു​ക.
Medal standings
COUNTRYGoldSilverBronzeTotal
China40272491
America404442126
Japan20121345
Australia18191653
France16242262
Britain14222965
India0156