ParisOlympics2024
പാ​രീ​സ് ഒ​ളി​മ്പി​ക്‌​സ്: ഹോ​ക്കി സെ​മി​യി​ല്‍ ഇ​ന്ത്യ ജ​ര്‍​മ​നി​യെ നേ​രി​ടും
പാ​രീ​സ് ഒ​ളി​മ്പി​ക്‌​സ്: ഹോ​ക്കി സെ​മി​യി​ല്‍ ഇ​ന്ത്യ ജ​ര്‍​മ​നി​യെ നേ​രി​ടും
Monday, August 5, 2024 6:58 AM IST
പാ​രീ​സ്: ഒ​ളി​മ്പി​ക്‌​സ് പു​രു​ഷ​ന്മാ​രു​ടെ ഹോ​ക്കി സെ​മി​ഫൈ​ന​ലി​ല്‍ ഇ​ന്ത്യ ജ​ര്‍​മ​നി​യെ നേ​രി​ടും. ചൊ​വ്വാ​ഴ്ച ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 10.30 നാ​ണ് മ​ത്സ​രം.

ടോ​ക്യോ ഒ​ളി​മ്പി​ക്‌​സി​ല്‍ വെ​ങ്ക​ല്‍ മെ​ഡ​ല്‍ നേ​ടി​യ ടീം ​ഇ​ന്ത്യ ഇ​ത്ത​വ​ണ സ്വ​ര്‍​ണം ത​ന്നെ​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ ബ്രി​ട്ട​നെ തോ​ല്‍​പ്പി​ച്ചാ​ണ് ഇ​ന്ത്യ സെ​മി​യി​ലെ​ത്തി​യ​ത്. ഗോ​ള്‍​കീ​പ്പ​ര്‍ പി.​ആ​ര്‍.​ശ്രീ​ജേ​ഷ് മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

ക്വാ​ര്‍​ട്ട​റി​ല്‍ അ​ര്‍​ജ​ന്‍റീ​ന​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജ​ര്‍​മ​നി സെ​മി​യി​ലെ​ത്തി​യ​ത്. ര​ണ്ട​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ള്‍​ക്കാ​യി​രു​ന്നു ജ​യം.
Medal standings
COUNTRYGoldSilverBronzeTotal
China40272491
America404442126
Japan20121345
Australia18191653
France16242262
Britain14222965
India0156