പാരീസ്: ഒളിമ്പിക്സിലെ ഗുസ്തി മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ത്യയ്ക്ക് വേണ്ടി വനിതാ വിഭാഗം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ നിഷാ ദഹിയ ഗോദയിലിറങ്ങും.
പ്രീക്വാര്‍ട്ടറിലാണ് നിഷാ ദഹിയയുടെ ആദ്യ മത്സരം. യുക്രെയ്ന്റെ സോവ റിസ്കോ ടെറ്റിയാനയാണ് എതിരാളി.
ഇന്ത്യന്‍ സമയം വൈകുന്നേരം 6.30നാണ് മത്സരം.