പാരീസ്: ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യൻ താരം വിനേഷ് ഫോഗട്ട് ഇന്ന് ഗോദയിലിറങ്ങും. 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ആണ് വിനേഷ് മത്സരിക്കുന്നത്.
പ്രീക്വാര്‍ട്ടറിലാണ് വിനേഷിന്‍റെ ആദ്യ മത്സരം. ജപ്പാന്‍റെ യൂയ് സുസുകിയാണ് എതിരാളി
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30 നാണ് മത്സരം.