ParisOlympics2024
പാ​രീ​സ് ഒ​ളി​ന്പി​ക്സ്; ഗ​ഗ​ൻ നാ​രം​ഗ് ഇ​ന്ത്യ​ൻ ടീ​മി​നെ ന​യി​ക്കും
പാ​രീ​സ് ഒ​ളി​ന്പി​ക്സ്; ഗ​ഗ​ൻ നാ​രം​ഗ് ഇ​ന്ത്യ​ൻ ടീ​മി​നെ ന​യി​ക്കും
Monday, July 8, 2024 11:02 PM IST
ന്യൂ​ഡ​ൽ​ഹി: പാ​രീ​സ് ഒ​ളി​ന്പി​ക്സി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ബാ​ഡ്മി​ന്‍റ​ൺ താ​രം പി.​വി.​സി​ന്ധു​വും ടേ​ബി​ൾ ടെ​ന്നീ​സ് താ​രം എ.​ശ​ര​ത് ക​മ​ലും ഇ​ന്ത്യ​ൻ പ​താ​ക​യേ​ന്തും.

ജൂ​ലൈ 26 മു​ത​ല്‍ ഓ​ഗ​സ്റ്റ് 11വ​രെ​യാ​ണ് ഒ​ളി​ന്പി​ക്സ് ന​ട​ക്കു​ന്ന​ത്. ല​ണ്ട​ൻ ഒ​ളി​ന്പി​ക്സി​ലെ വെ​ങ്ക​ല മെ​ഡ​ൽ ജേ​താ​വ് ഷൂ​ട്ട​ർ ഗ​ഗ​ൻ നാ​രം​ഗാ​യി​രി​ക്കും ഇ​ന്ത്യ​ൻ ടീ​മി​നെ ന​യി​ക്കു​ക.

വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളെ തു​ട​ർ​ന്ന് ബോ​ക്സിം​ഗ് ഇ​തി​ഹാ​സം മേ​രി കോം ​നേ​തൃ​സ്ഥാ​നം ഒ​ഴി​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് ഗ​ഗ​ൻ നാ​രം​ഗി​നെ നേ​തൃ​സ്ഥാ​നം ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.
Medal standings
COUNTRYGoldSilverBronzeTotal
China40272491
America404442126
Japan20121345
Australia18191653
France16242262
Britain14222965
India0156