HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
| Back to Home |
ക്യൂബൻ താരത്തെ മലർത്തിയടിച്ചു; ഗുസ്തിയിൽ വിനേഷ് ഫോഗട്ട് ഫൈനലിൽ
Wednesday, August 7, 2024 12:19 AM IST
പാരീസ് : ഒളിന്പിക്സ് വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യൻ താരം വിനേഷ് ഫോഗട്ട്. സെമി ഫൈനലിൽ ക്യൂബൻ താരം യുസ്നെലിസ് ലോപ്പസിനെ തോൽപ്പിച്ചാണ് വിനേഷ് ഫോഗട്ട് ഫൈനലിൽ പ്രവേശിച്ചത്.
5-0 നാണ് ഇന്ത്യൻ താരത്തിന്റെ വിജയം. ഒളിമ്പിക്സ് ഗുസ്തി ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് വിനേഷ് ഫോഗട്ട്. നേരത്തെ നിലവിലെ സ്വർണമെഡൽ ജേതാവായ ജാപ്പനീസ് താരം സുസാകി യുയിയെ പരാജയപ്പെടുത്തിയാണ് വിനേഷ് ക്വാർട്ടറിൽ പ്രവേശിച്ചത്.
ക്വാർട്ടർ പോരാട്ടത്തിൽ യുക്രെയ്ൻ താരം ഒക്സാന ലിവാച്ചിനെ വീഴ്ത്തിയാണ് സെമി ഫൈനലിനു യോഗ്യത നേടിയത്. 29 വയസുകാരിയായ വിനേഷ് ഫോഗട്ട് ഹരിയാനയിലെ ഖർഖോഡ സ്വദേശിനിയാണ്.
സ്വർണമെഡൽ പോരാട്ടം ബുധനാഴ്ച രാത്രിയിൽ നടക്കും. 2016,2020 ഒളിന്പിക്സുകളിൽ പങ്കെടുത്തിരുന്നെങ്കിലും മെഡൽ നേടാൻ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ വര്‍ഷം ഡൽഹി ജന്തര്‍ മന്ദിറില്‍ ഗുസ്തി ഫെഡറേഷന് അധ്യക്ഷനായിരുന്ന ബ്രിജ്ഭൂഷണ് ശരൺ സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തിന്റെ മുന്നണി പോരാളിയായിരുന്നു വിനേഷ് ഫോഗട്ട്.
ഇളവ് നൽകാനാവില്ല; വിനേഷിന്റെ അപ്പീലിൽ വിധി പകര്‍പ്പ് പുറത്ത്
പാരീസ്: ഒളിമ്പിക്സ് ഗുസ്തി ഫൈനൽ മത്സരത്തിൽ നിന്ന് അയോഗ്യ ആക്കിയതിനെ തുടർന്ന് വ
വിനേഷ് ഫോഗട്ടിന് മെഡലില്ല; അപ്പീൽ തള്ളി
പാരീസ്: 100 ഗ്രാം ഭാരം കൂടിയതിന്റെ പേരിൽ വിനേഷ് ഫോഗട്ടിനെ ഒളിമ്പികിസ് ഗുസ്തി ഫൈ
വിനേഷ് കാത്തിരിക്കണം; അപ്പീലിൽ വിധി വെള്ളിയാഴ്ച
പാരീസ്: 100 ഗ്രാം ഭാരം കൂടിയതിന്റെ പേരിൽ വിനേഷ് ഫോഗട്ടിനെ ഒളിമ്പികിസ് ഗുസ്തി ഫൈ
വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ വലിയ മാറ്റങ്ങളുണ്ടാകും; മികച്ച വിധി പ്രതീക്ഷിക്കുന്നതായി അഭിഭാഷകൻ
പാരീസ്: ഒളിമ്പിക്ക്സ് ഗുസ്തിയിൽ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന്റെ അപ്പീലി
പാരീസ് ഒളിമ്പിക്സിനു കൊടിയിറങ്ങി
പാരീസ്: ലോകം പാരീസിലേക്ക് ചുരുങ്ങിയ ദിനരാത്രങ്ങൾക്ക് ശുഭകരമായ പര്യവസാനം. നാ
പാരീസ് ഒളിമ്പിക്സിലെ മത്സരങ്ങള്‍ സമാപിച്ചു: അമേരിക്ക ഒന്നാം സ്ഥാനത്ത്
പാരീസ്: പാരീസ് ഒളിമ്പിക്സിലെ മത്സരങ്ങള്‍ അവസാനിച്ചു. മെഡല്‍ പട്ടികയില്‍ അമേ
പാരീസ് ഒളിമ്പിക്സ് ഇന്ന് സമാപിക്കും: സ്വര്‍ണമില്ലാതെ ടീം ഇന്ത്യ
പാരീസ്: മൂപ്പത്തിമൂന്നാം ഒളിമ്പിക്സ് ഇന്ന് സമാപിക്കും. ഇന്ത്യന്‍ സമയം രാത്രി 12.
വിനേഷിന്റെ അപ്പീലിൽ വിധി പറയുന്നത് നീട്ടി
ലുസാന്‍: പാരീസ് ഒളിമ്പിക്സിൽ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി ഫൈനൽ
ഗുസ്തിയിൽ റീതിക ഹൂഡ ക്വാർട്ടറിൽ വീണു
പാരീസ്: പാരീസ് ഒളിന്പിക്സ് ഗുസ്തിയിൽ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകൾക്കു തിരിച്ച
പത്തു മണിക്കൂറിനുള്ളില്‍ കുറച്ചത് 4.6 കിലോ; അമന് അയോഗ്യതയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പാരീസ്: ഒളിമ്പിക്സ് 57 കിലോഗ്രാം ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ അമൻ സെഹ്റാവത് അ
യൂറോ കപ്പിന് പിന്നാലെ ഒളിമ്പിക്സിലും ചാമ്പ്യന്മാരായി സ്പെയിന്
പാരീസ്: ഒളിമ്പിക്സ് പുരുഷ വിഭാഗം ഫുട്ബോളില്‍ സ്വര്‍ണം നേടി സ്പെയിന്. ഫൈനലി
ഗുസ്തിയിൽ അമന് വെങ്കലം; ഇന്ത്യയ്ക്ക് ആറു മെഡൽ
പാരീസ്: ഒളിന്പിക്സ് പുരുഷ വിഭാഗം 57 കിലോഗ്രാം ഗുസ്തിയിൽ ഇന്ത്യയുടെ അമൻ സെഹ്റാവ
വിനേഷിന്റെ അപ്പീല്‍; വിധി ഒളിമ്പിക്സ് അവസാനിക്കുന്നതിന് മുമ്പ്
ലുസാന്‍: പാരീസ് ഒളിമ്പിക്സിൽ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി ഫൈനൽ
ഒളിമ്പിക്സ് സമാപന ചടങ്ങ് ; ശ്രീജേഷ് ഇന്ത്യൻ പതാകയേന്തും
പാരീസ് : ഒളിമ്പിക്സ് സമാപന ചടങ്ങിൽ മലയാളിതാരം പി.ആർ.ശ്രീജേഷ് ഇന്ത്യൻ പതാകയ
നീരജ് വീണ്ടും മിടുക്ക് കാണിച്ചു; വിജയത്തിൽ ഇന്ത്യ ആഹ്ലാദിക്കുന്നുവെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയ ഇന്ത്യന്‍ താരം നീരജ് ചോ
വെള്ളി തിളക്കത്തിൽ നീരജ് ചോപ്ര; പാരീസിൽ ഇന്ത്യയ്ക്ക് ആദ്യ വെള്ളി മെഡൽ
പാരീസ്: ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് വെള്ളി മെഡൽ. ര
ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ഒളിന്പിക് വില്ലേജില്‍; അന്വേഷണം വേണമെന്ന് വിനേഷ് ഫോഗട്ട്
ന്യൂഡല്‍ഹി: അയോഗ്യതയ്ക്കു പിന്നാലെ ഗുസ്തി ഫെഡറേഷനെതിരെ വിനേഷ് ഫോഗട്ട് രംഗത്ത്.
വിനേഷ് ഫോഗട്ടിന്റെ അപ്പീൽ; വാദം വെള്ളിയാഴ്ച
പാരീസ്: ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ഫൈനൽ മത്സരത്തിൽ നിന്ന് അയോഗ്യയാക്കിയതിന
ഒളിമ്പിക്സ് ഗുസ്തിയിൽ അമൻ സെഹ്റാവത്തിന് തോൽവി
പാരീസ്: ഒളിമ്പിക്സ് പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ അ
ഇന്ത്യൻ ഹോക്കി ടീമിന് അഭിനന്ദനവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദനവുമാ
വിജയ ശ്രീജേഷ്...,ഇന്ത്യയ്ക്ക് ഹോക്കിയിൽ വെങ്കലം
പാരീസ്: പാരീസ് ഒളിന്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം. സ്പെയിനിനെ ഒന്
ഒളിമ്പിക്സ് ഗുസ്തിയിൽ അമൻ സെഹ്റാവത്ത് സെമിയിൽ
പാരീസ്: പാരീസ് ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ പ്രതീക്ഷ. പുരുഷ വി
അച്ചടക്കലംഘനം ; ഗുസ്തി താരം അന്തിം പംഗലിന് വിലക്ക്
പാരീസ്: അച്ചടക്കലംഘനം നടത്തിയ ഇന്ത്യൻ വനിതാ ഗുസ്തി താരം അന്തിം പംഗലിനെ മൂന്ന്
ഇന്നാണാ ഫൈനൽ! ഇന്ത്യൻ പ്രതീക്ഷകളിലേക്ക് ജാവലിൻ പായിക്കാൻ നീരജ്
പാരിസ്: 2020 ടോക്കിയോ ഒളിന്പിക്സിൽ ജാവലിൻ ത്രോയിൽ ഇന്ത്യക്കായി സ്വർണം നേടിയ നീ
വിനേഷ് ഫോഗട്ടിന്റെ അയോഗ്യത; ഗുസ്തി ഫെഡറേഷന് അന്വേഷണം നടത്തും
ന്യൂഡല്‍ഹി: വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയില്‍ ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് അന്വേഷ
ഭാരോദ്വഹനത്തിൽ മെഡലില്ല; മീരഭായ് ചാനു നാലാം സ്ഥാനത്ത്
പാരിസ്: ഒളിമ്പിക്സിൽ 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ മീരഭായ് ചാനുവിന് മെഡലില്ല. ആ
"സ്വപ്നങ്ങൾ തകർന്നു, ഇനി കരുത്തില്ല'; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്
പാരീസ്: ഒളിമ്പിക്സ് 50 കിലോഗ്രാം ഗുസ്തിയിൽ നിന്നും അയോഗ്യയാക്കിയതിന് പിന്നാലെ വി
വെള്ളി മെഡൽ നൽകണം; വിനേഷ് ഫോഗട്ട് കായിക തർക്ക പരിഹാര കോടതിയെ സമീപിച്ചു
പാരീസ്: അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വെള്ളി മെഡൽ നൽകണമെന്ന് ആവശ്യപ്പെട്ട് ഇ
വിനേഷിനെ അയോഗ്യയാക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ഐഒസി
പാരീസ്: പാരീസ് ഒളിന്പിക്സിലെ വനിതാ വിഭാഗം 50 കിലോ ഗ്രാം ഗുസ്തി ഫൈനലിൽ ഇന്ത്യയുട
വിജയിയായി ശക്തമായി തിരിച്ചുവരും: വിനേഷ് ഫോഗട്ടിന് പിന്തുണയുമായി അമിത് ഷാ
ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഭാരപരിശോധനയി
"ശക്തമായി തിരിച്ചുവരൂ, പിന്തുണയുമായി ഞങ്ങളുണ്ട്': വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി
പാരിസ്: ഒളിമ്പിക്സിൽ ഭാരപരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെട്ട ഇന്ത്യ
നൂറുഗ്രാം ഹൃദയഭാരം! വിനേഷ് ഫോഗട്ടിന് വൻ തിരിച്ചടി, മെഡൽ നഷ്ടമായേക്കും
പാരിസ്: ഗുസ്തി കലാശപ്പോരിൽ മെഡൽ പ്രതീക്ഷിച്ച ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചട
"മനു നീ അഭിമാനം'; മനം നിറഞ്ഞ സ്വീകരണമൊരുക്കി രാജ്യം
ഡല്‍ഹി: പാരിസ് ഒളിംപിക്സ് ഷൂട്ടിംഗില്‍ ഇരട്ട വെങ്കലം സ്വന്തമാക്കിയ മനു ഭാക്കര
മെഡല്‍ ലക്ഷ്യമിട്ട് ഗുസ്തി താരം അന്തിം പംഗല്‍ ഇന്ന് കളത്തിലിറങ്ങും
പാരീസ്: ഒളിമ്പിക്സ് ഗുസ്തിയില്‍ ഇന്ത്യന്‍ താരം അന്തിം പംഗല്‍ ഇന്ന് ഗോദയിലിറങ്ങ
വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും
കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഒന്‍പതാ
വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യ സ്പെയിനിനെ നേരിടും
പാരീസ്: ഒളിമ്പിക്സ് പുരുഷ വിഭാഗം സെമിഫൈനലില്‍ പോരുതി തോറ്റ ഇന്ത്യ ഇനി വെങ്കല
ഒളിമ്പിക്സ് ഹോക്കി സെമിയില്‍ പൊരുതി തോറ്റ് ഇന്ത്യ
പാരീസ്: ഒളിമ്പിക്സ് പുരുഷ വിഭാഗം ഹോക്കി സെമിയിയില്‍ ജര്‍മനിയോട് പൊരുതി തോറ്റ് ഇന്ത്യ. രണ്ടിനെതിരെ മ
അടിക്ക് തിരിച്ചടി; ഹോക്കിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം
പാരീസ്: ഒളിന്പിക്സ് പുരുഷവിഭാഗം ഹോക്കി സെമിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. മൂന്നു ക്വ
ക്യൂബൻ താരത്തെ മലർത്തിയടിച്ചു; ഗുസ്തിയിൽ വിനേഷ് ഫോഗട്ട് ഫൈനലിൽ
പാരീസ് : ഒളിന്പിക്സ് വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ മെഡൽ ഉറപ്പി
പുരുഷഹോക്കി: സ്പെയിനിനെ തകര്‍ത്ത് നെതര്‍ലന്‍ഡ് ഫൈനലിൽ
പാരീസ്: ഒളിമ്പിക്സ് പുരുഷവിഭാഗം ഹോക്കിയിൽ നെതര്‍ലന്‍ഡ് ഫൈനലിൽ. ആദ്യ സെമിയില
ആദ്യ ത്രോയിൽ തന്നെ യോഗ്യതാ മാർക്ക് മറികടന്നു; നീരജ് ചോപ്ര ഫൈനലില്‍
പാരിസ്: ഒളിംപിക്സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായ നീരജ് ചോപ
സ്വർണം ഉന്നമിടാൻ നീരജ് ചോപ്ര, ഫൈനല്‍ ലക്ഷ്യമിട്ട് ഹോക്കി ടീം; പ്രതീക്ഷകൾ വാനോളം
പാരിസ്: ടോക്കിയോ ഒളിന്പിക്സില്‍ പുരുഷ ജാവലിന്‍ ത്രോയിലൂടെ ഇന്ത്യക്ക് ചരിത്ര സ
പോള്‍വോള്‍ട്ടില്‍ വെല്ലുവിളികളില്ലാതെ ഡുപ്ലാന്റിസ്; റിക്കാര്‍ഡോടെ സ്വര്‍ണം
പാരിസ്: പാരീസ് ഒളിമ്പിക്സില്‍ പോള്‍വോള്‍ട്ടില്‍ സ്വീഡന്റെ അര്‍മാന്‍ഡ് ഡുപ്ലാന്
മെഡല്‍ ലക്ഷ്യമിട്ട് ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇന്ന് കളത്തിലിറങ്ങും
പാരീസ്: ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യൻ താരം വിനേഷ് ഫോഗട്ട് ഇന്ന് ഗോദയിലിറങ്ങും. 50 കിലോ
പാരീസ് ഒളിമ്പിക്സ് : സ്റ്റീപിള്‍ ചെയ്സില്‍ അവിനാഷ് സാബ്ലെ ഫൈനലില്‍
പാരീസ്: ഒളിമ്പിക്സ് പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ ചെയ്സില്‍ ഇന്ത്യയു
ഗുസ്തിയില്‍ നിഷ ദഹിയ ക്വാര്‍ട്ടറില്‍
പാരീസ്: പാരീസ് ഒളിന്പിക്സിലെ വനിതാ ഗുസ്തിയില്‍ ഇന്ത്യൻ പ്രതീക്ഷയായി നിഷ ദഹി
ലക്ഷ്യം തെറ്റി; വെങ്കലമെഡൽ പോരാട്ടത്തിൽ ലക്ഷ്യ സെന്നിനു തോൽവി
പാരീസ്: ലക്ഷ്യ സെന്നിലൂടെ ബാഡ്മിന്റണിൽ ഒരു മെഡൽ സ്വപ്നം കണ്ട ഇന്ത്യൻ മോഹങ്ങൾ ത
പാരീസ് ഒളിമ്പിക്സ്: ഹോക്കി സെമിയില്‍ ഇന്ത്യ ജര്‍മനിയെ നേരിടും
പാരീസ്: ഒളിമ്പിക്സ് പുരുഷന്മാരുടെ ഹോക്കി സെമിഫൈനലില്‍ ഇന്ത്യ ജര്‍മനിയെ നേരി
മെഡല്‍ ലക്ഷ്യമിട്ട് ഗുസ്തി താരം നിഷാ ദഹിയ ഇന്ന് കളത്തിലിറങ്ങും
പാരീസ്: ഒളിമ്പിക്സിലെ ഗുസ്തി മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ത്യയ്ക്ക് വേണ്ടി
പാരീസിലെ അതിവേഗതാരമായി "നോഹ ലൈല്‍സ്'
പാരീസ്: പാരീസ് ഒളിമ്പിക്സിലെ അതിവേഗതാരമായി അമേരിക്കയുടെ നോഹ ലൈല്‍സ്. പുരു
അൽകാരസിനെ തകർത്തു; ജോക്കോവിച്ചിന് സ്വർണം
പാരീസ്: ഒളിമ്പിക്സ് പുരുഷ വിഭാഗം ടെന്നീസില്‍ നൊവാക് ജോക്കോവിച്ചിന് സ്വർണം. ഫൈ
ലീഡ് നിലനിർത്താനായില്ല ; ലക്ഷ്യ സെൻ സെമിയിൽ വീണു
പാരീസ്: ഒളിമ്പിക്സ് ബാഡ്മിന്റൻ സിംഗിൾസിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ലക്ഷ്യ സെ
പൊരുതിവീണു ; ക്വാർട്ടറിൽ ലവ്ലിന പുറത്ത്
പാരീസ്: ഒളിന്പിക്സിൽ 75 കിലോ ഗ്രാം വനിതാ ബോക്സിങ്ങിൽ ഇന്ത്യൻ താരം ലവ്ലിന ബോർഗോ
ശ്രീജേഷ് മിന്നി; ഹോക്കിയിൽ ഇന്ത്യ സെമിയിൽ
പാരീസ്: പാരീസ് ഒളിന്പിക്സ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ. ഗ്രേറ്റ് ബ്രിട്ടനെ പെനാൽറ്
ചരിത്രം..! വനിതകളുടെ 100 മീറ്ററിൽ സ്വർണം നേടി സെന്റ് ലൂസിയയുടെ ജൂലിയൻ ആൽഫ്രഡ്
പാരിസ്∙ ഒളിംപിക്സിൽ വനിതകളുടെ 100 മീറ്ററിൽ സ്വർണം നേടി സെന്റ് ലൂസിയയുടെ ജൂലി
അമ്പെയ്ത്തിൽ പ്രതീക്ഷ മങ്ങി; ദീപിക കുമാരി ക്വാർട്ടറിൽ പുറത്ത്
പാരീസ്: ഒളിമ്പിക്ക്സ് അമ്പെയ്ത്തില്‍ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ മങ്ങി. വ്യക്തിഗത ഇ
ഇന്ത്യയ്ക്ക് അമ്പെയ്ത്തില്‍ മെഡല്‍ പ്രതീക്ഷ; ദീപിക കുമാരി ക്വാര്‍ട്ടറില്‍
പാരീസ്: ഒളിമ്പിക്ക്സിൽ വനിതകളുടെ അമ്പെയ്ത്തിൽ ഇന്ത്യൻ താരം ദീപിക കുമാരി ക്വാർ
ഉന്നം പിഴച്ചു.., മനു ഭാകറിന് പാരീസില്‍ മൂന്നാം മെഡലില്ല
പാരീസ്: ഷൂട്ടിംഗിൽ ഇന്ത്യൻ സ്വപ്നങ്ങൾക്ക് തിരിച്ചടി. മൂന്നാം മെഡലെന്ന സ്വപ്നവു
ഒളിമ്പിക്സ് ഫുട്ബോള്‍ : ക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ വീഴ്ത്തി ഫ്രാന്‍സ്
പാരീസ്: 2024 ഒളിമ്പിക്സ് ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയ്
തായ്പേയ് താരത്തെ തറപറ്റിച്ചു; ബാഡ്മിന്റനിൽ ലക്ഷ്യ സെന്‍ സെമിയിൽ
പാരീസ്: ഒളിന്പിക്സ് പുരുഷ വിഭാഗം ബാഡ്മിന്റൻ സിംഗിൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെന്‍
ഒളിമ്പിക്സ് അമ്പെയ്ത്ത് ; വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് തോൽവി
പാരീസ്: ഒളിമ്പിക്സ് മിക്സ്ഡ് അമ്പെയ്ത്തില്‍ വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യക്ക്
ഒളിമ്പിക്സ് ഹോക്കി; ഓസീസിനെ വീഴ്ത്തി ഇന്ത്യ ക്വാർട്ടറിൽ
പാരീസ്: ഒളിന്പിക്സ് ഹോക്കിയിൽ കരത്തരായ ഓസ്ട്രേലിയായെ 3-2 തകർത്ത് ഇന്ത്യ ക്വാർട
25 മീറ്റർ ഷൂട്ടിംഗില്‍ ഫൈനലിൽ ; ഹാട്രിക് നേട്ടത്തിനരികെ മനു ഭാക്കര്‍
പാരീസ്: ഒളിമ്പിക്സ് ഷൂട്ടിംഗില്‍ മൂന്നാം മെഡല്‍ ലക്ഷ്യമിട്ട് ഇന്ത്യയുടെ മനു ഭാക്ക
മൂന്നാം മെഡല്‍ ലക്ഷ്യമിട്ട് മനു ഭാക്കര്‍ ഇന്നിറങ്ങും
പാരീസ്: 2024 ഒളിമ്പിക്സ് ഷൂട്ടിംഗില്‍ മൂന്നാം മെഡല്‍ ലക്ഷ്യമിട്ട് ഇന്ത്യയുടെ മനു
പി.വി. സിന്ധു പ്രീക്വാർട്ടറിൽ പുറത്ത്
പാരീസ്: ഒളിന്പിക്സ് ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായി
ഒളിമ്പിക്സ് ഹോക്കി: ആദ്യ ഗോൾ ഇന്ത്യ നേടി; പക്ഷെ വിജയം ബെൽജിയത്തിന്
പാരീസ്: പാരീസ് ഒളിമ്പിക്സില്‍ പുരുഷ ഹോക്കിയില്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യ
ഷൂട്ടിംഗ് റേഞ്ചിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ; വെങ്കലം വെടിവച്ചിട്ട് സ്വപ്നിൽ കുശാലെ
പാരിസ്: പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ. ഷൂട്ടിംഗ് 50 മീറ്റർ റൈഫിൾ 3
ഒളിമ്പിക്സ് ബോക്സിംഗ്: നിഷാന്ത് ദേവ് ക്വാര്‍ട്ടറില്‍
പാരീസ്: ഒളിമ്പിക്സ് പുരുഷന്മാരുടെ 71 കിലോഗ്രാം വിഭാഗം ബോക്സിംഗില്‍ ഇന്ത്യന്‍
ഒളിമ്പിക്സ് ബാഡ്മിന്റണ്‍: എച്ച്.എസ്.പ്രണോയ് പ്രീക്വാര്‍ട്ടറില്‍
പാരീസ്: ഒളിമ്പിക്സ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച്.പ്രണോ
പാരീസ് ഒളിമ്പിക്സ് : ഹോക്കിയിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം
പാരീസ്: ഒളിന്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. എതിരില്ലാത്ത ര
വീണ്ടും മനു ഭാകർ; ഡബിൾ വെങ്കലവുമായി താരം, പാരിസിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ
പാരിസ്: പാരിസ് ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ. 10 മീറ്റർ മിക്സഡ് എയര്‍
പാരീസ് ഒളിമ്പിക്സ്: ബ്രിട്ടീഷ് നീന്തല്‍ താരത്തിന് കോവിഡ്
പാരീസ്: ഒളിമ്പിക്സിനിടെ വെല്ലുവിളിയുയര്‍ത്തി കോവിഡ് ബാധ. ബ്രിട്ടീഷ് നീന്തല്‍
ഒളിമ്പിക്സ് ടേബിള്‍ ടെന്നീസ് : മനിക ബത്ര പ്രീക്വാര്‍ട്ടറില്‍
പാരീസ്: ഒളിമ്പിക്സ് ടേബിള്‍ ടെന്നീസില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ മനിക ബത്ര.
ഷൂട്ടിങ്ങിൽ വീണ്ടും മെഡൽ പ്രതീക്ഷ; മനു ഭാകറും സരബ്ജോത് സിംഗും ഇന്ന് ഇറങ്ങും
പാരീസ്: ഒളിന്പിക്സ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്കു വീണ്ടും മെഡൽ പ്രതീക്ഷ. 10 മീറ്റർ എയർ
ഷൂട്ടിംഗ് റേഞ്ചിൽ നിരാശ; ഇന്ത്യൻ പ്രതീക്ഷ രമിത ജിൻഡാൽ ഏഴാം സ്ഥാനത്ത്
പാരിസ്: ഒളിംപിക്സ് ഷൂട്ടിംഗ് ഇനത്തിലെ മറ്റൊരു പ്രതീക്ഷയായിരുന്ന ഇന്ത്യയുടെ രമി
പാരീസ് ഒളിമ്പിക്സ്; എച്ച്.എസ്.പ്രണോയ് ജയത്തോടെ തുടങ്ങി
പാരീസ്: മലയാളി ബാഡ്മിന്റണ്‍ താരം എച്ച്.എസ്.പ്രണോയിക്ക് ഒളിമ്പിക്സിൽ വിജയത്തു
ഇന്ത്യയ്ക്ക് വീണ്ടും മെഡൽ പ്രതീക്ഷ;10 മീറ്റര്‍ എയര്‍ റൈഫിളിൽ അര്ജുന് ബാബുത ഫൈനലില്‍
പാരീസ്: ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ഇന്ത്യ
ഇന്ത്യക്ക് വേണ്ടി ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ വനിതയെന്നത് സവിശേഷം; പ്രശംസയുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ നേടിയ മനു ഭാക്കറിനെ പ
പാരീസിൽ മനം കവർന്ന് മനു; ഇന്ത്യയ്ക്ക് ആദ്യ മെഡൽ
പാരീസ്: പാരീസ് ഒളിന്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. വനിതകളുടെ 10 മീറ്റർ എയർ പി
പാരീസിൽ സിന്ധുവിന് വിജയത്തുടക്കം
പാരീസ്: ഒളിന്പിക്സ് ബാഡ്മിന്റൻ വനിതാ സിംഗിൾസിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ താരം
രമിത ജിൻഡാൽ ഫൈനലിൽ
പാരീസ്: പാരീസ് ഒളിന്പിക്സ് ഷൂട്ടിംഗിൽ ഇന്ത്യൻ താരം രമിത ജിൻഡാൽ ഫൈനലിൽ. വനിത
ഒളിമ്പിക്സ് ബോക്സിംഗ്: പ്രീതി പവാറിന് ജയം
പാരീസ്: 2024 ഒളിമ്പിക്സ് വനിതാ വിഭാഗം 54കിലോഗ്രാം ബോക്സിംഗില്‍ ഇന്ത്യയുടെ പ്രീ
ഒളിമ്പിക് ഫുട്ബോൾ; അര്‍ജന്റീനയ്ക്കു ജയം
പാരീസ്: ഒളിമ്പിക് ഫുട്ബോളിലെ നിര്‍ണായക മത്സരത്തിൽ അര്‍ജന്റീന ഇറാഖിനെ കീഴ
ഒളിമ്പിക്സ് ഹോക്കി: ന്യൂസിലന്‍ഡിനെ വീഴ്ത്തി ഇന്ത്യ
പാരീസ്: 2024 ഒളിമ്പിക്സിലെ പുരുഷ വിഭാഗം ഹോക്കിയില്‍ ജയത്തോടെ തുടങ്ങി ടീം ഇന്ത്
വനിതാ ഷൂട്ടിംഗ് ഫൈനലില്‍ മനു ഭാക്കർ; ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ
പാരീസ്: ഒളിംപിക്സ് ഷൂട്ടിംഗിൽ വനിതകളുടെ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യ
പാരിസിൽ ഇന്ത്യയ്ക്ക് നിരാശത്തുടക്കം; ഷൂട്ടിംഗ് സഖ്യങ്ങൾ ഫൈനല്‍ കാണാതെ പുറത്ത്
പാരിസ്: ഒളിംപിക്സില്‍ മെഡൽ പ്രതീക്ഷയോടെയിറങ്ങിയ ഇന്ത്യയ്ക്ക് ഷൂട്ടിംഗ് റേഞ്ച
ഒളിമ്പിക്സിൽ പങ്കെടുക്കുന്ന മലയാളി താരങ്ങൾക്ക് അഞ്ച് ലക്ഷം വീതം അനുവദിച്ചു: വി. അബ്ദുറഹിമാൻ
തിരുവനന്തപുരം: പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിൽ അംഗങ്ങളായ അഞ്ച് മലയാളി
പാരീസ് ഒളിമ്പിക്സ്: ദീപം തെളിച്ച് ടെഡി റൈനറും മറീ ജോസെ പെരക്കും
പാരീസ്: പാരീസ് ഒളിമ്പിക്സിന് വര്‍ണാഭമായ തുടക്കം. ഫ്രഞ്ച് ജൂഡോ ഇതിഹാസം ടെഡി റൈ
പാരീസ് ഒളിമ്പിക്സ്; മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തി പി.വി. സിന്ധു
പാരീസ്: പാരീസിൽ ഒളിമ്പിക്സ് 2024 ന് വർണാഭമായ തുടക്കം. ഒരു മിനിറ്റിലധികം നീണ്ട
പാരീസ് ഒളിമ്പിക്സിന് വർണാഭമായ തുടക്കം; മാർച്ച് പാസ്റ്റിൽ ആദ്യമെത്തിയത് ഗ്രീസ്
പാരീസ്: ആമുഖ വീഡിയോ പ്രദർശനത്തോടെ പാരീസിൽ ഒളിമ്പിക്സ് 2024 ന് വർണാഭമായ തുടക്
മിഴി തുറന്ന് പാരീസ്; ഉദ്ഘാടന ചടങ്ങുകൾ തുടങ്ങി
പാരീസ്: 2024 പാരീസ് ഒളിന്പിക്സിന്റെ ഉദ്ഘാടന ചടങ്ങുകൾ തുടങ്ങി. സെൻ നദിക്കരയി
33-ാം ഒളിമ്പിക്സിന് ഇന്ന് പാരീസിൽ തുടക്കം
പാരീസ്: പ്രകാശത്തിന്റെ നഗരമെന്നറിയപ്പെടുന്ന പാരീസിന്റെ ഓളപ്പരപ്പിൽ ഇന്ന് ല
പാരീസ് ഒളിന്പിക്സ്; ഗഗൻ നാരംഗ് ഇന്ത്യൻ ടീമിനെ നയിക്കും
ന്യൂഡൽഹി: പാരീസ് ഒളിന്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ബാഡ്മിന്റൺ താരം പി.വി.സിന്ധ
മലയാളികള്‍ ഉള്‍പ്പെട്ട റിലേ ടീമിന് ഒളിംപിക്സ് യോഗ്യത; ഇന്ത്യന്‍ വനിതകളും പാരീസിലേക്ക്
ന്യൂഡല്‍ഹി: മൂന്നു മലയാളികള്‍ ഉള്‍പ്പെട്ട ഇന്ത്യയുടെ 4x400 മീറ്റര്‍ റിലേ പുരുഷ
അഴിമതി ആരോപണം; പാരിസ് ഒളിംപിക്സ് ഓഫീസിൽ റെയ്ഡ്
പാരിസ്: 2024 ഒളിപിംക്സ് സംഘാടക സമിതിയുടെ ഹെഡ്ക്വാർട്ടേഴ്സിൽ റെയ്ഡ് നടത്തി ഫ്രഞ്
COUNTRY
China
40
27
24
91
America
40
44
42
126
Japan
20
12
13
45
Australia
18
19
16
53
France
16
24
22
62
Britain
14
22
29
65
India
0
1
5
6