കേ​ന്ദ്ര ബ​ജ​റ്റി​ലെ അവഗണന; യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധിച്ചു
Saturday, July 27, 2024 1:31 AM IST
ത​ത്ത​മം​ഗ​ലം: കേ​ന്ദ്ര ബ​ജ​റ്റി​ലെ കേ​ര​ള സം​സ്ഥാ​ന​ത്തോ​ടു​ള്ള ക​ടു​ത്ത അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ത​ത്ത​മം​ഗ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രി നി​ർ​മല സീ​താ​രാ​മ​ന് കേ​ര​ള​ത്തി​ന്‍റെ ഭൂ​പ​ടം അ​യ​ച്ചു​കൊ​ടു​ത്ത് ന​ട​ത്തി​യ പ്ര​തി​ഷേ​ധം യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ ജ​ന​റ​ൽസെ​ക്ര​ട്ട​റി എ.​ ഷ​ഫീ​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ കൃ​ഷ്ണ അ​ധ്യ​ക്ഷ​നാ​യി. നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി​ത്കു​മാ​ർ, അ​ന​സ് അ​ബ്ദു​ൽ നാ​സ​ർ, ആർ. പ്ര​സാ​ദ്, ഷി​ബു, അ​ബ്ദു​ള്ള, വി.​ അ​ക്ഷ​യ്, എ​സ്. ജി​സ്സി​ൻ, എ.​ വി​ഷ്ണു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

നെന്മാറ: യൂ​ത്ത് കോ​ൺ​ഗ്ര​സ് നെ​ന്മാ​റ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മല സീ​താ​രാ​മ​ന് കേ​ര​ള​ത്തി​ന്‍റെ ഭൂ​പ​ടം അ​യ​ച്ചുകൊ​ടു​ത്ത് യൂ​ത്ത് കോ​ൺ​ഗ്ര​സ് നെ​ന്മാ​റ മ​ണ്ഡ​ലം ക​മ്മ​റ്റി പ്ര​തി​ഷേ​ധി​ച്ചു. മു​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. സി.സി. സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ​ര​ത് ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ. സു​രേ​ഷ്, കെ​എ​സ്‌​യു സം​സ്ഥാ​ന ക​മ്മി​റ്റി​യ​ംഗം ഡി​ജു ദി​വാ​ക​ര​ൻ, കെ​എ​സ്‌​യു ജി​ല്ലാ സെ​ക്ര​ട്ട​റി കാ​ർ​ത്തി​ക് നെ​ന്മാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


പെ​രു​വെ​മ്പ്: യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തിഷേ​ധ പ​രി​പാ​ടി യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. വ​ത്സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ഹി​ദ്, നി​ഷാ​ന്ത് ത​ണ്ണി, എ.​ശ​ര​ത്, എ. അ​ജീ​ഷ്, ശ്രീ​പ്ര​താ​പ്, ശ​ശി, സ​തീ​ഷ്, ജി. ​അ​രു​ൺ, വി.​ വി​പി​ൻ, എ​സ്.​ ദീ​ക്ഷി​ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.