ഒ​റ്റ​പ്പാ​ലം: ഭാ​ര​ത​പ്പു​ഴ​യി​ൽ ഒ​റ്റ​പ്പാ​ല​ത്ത് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് യു​വാ​വ് മു​ങ്ങി മ​രി​ച്ചു. മ​ല​പ്പു​റം സ്വ​ദേ​ശി ശ​രീ​ഫ് ബി​ൻ​ഇ​ബ്രാ​ഹിം (39) ആ​ണ് മ​രി​ച്ച​ത്. സു​ഹൃ​ത്തി​നൊ​പ്പം പു​ഴ​യി​ൽ കു​ളി​ക്കാനിറ​ങ്ങി​യതായി രുന്നു. ഒ​റ്റ​പ്പാ​ലം പോ​ലീ​സ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.