പാ​ല​ക്കാ​ട്: സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡി​ൽ സ്ത്രീ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സേ​ലം സ്വ​ദേ​ശി പാ​ഞ്ചാ​ലി (42)യെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​സു​ഖ​ത്തെ തു​ട​ർ​ന്നാ​ണ് മ​രി​ച്ച​തെ​ന്നും ദു​രു​ഹ​ത​യി​ല്ലെ​ന്നും സൗ​ത്ത് പോ​ലീ​സ് അ​റി​യി​ച്ചു. മൃ​ത​ദേ​ഹം ജി​ല്ലാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.