ഒറ്റപ്പാലം: യുവാവിനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി പാലപ്പുറം എസ്ആർകെ നഗർ താണിക്കപ്പടി വീട്ടിൽ നൗഷാദ് (41) ആണ് മരിച്ചത്. കടബാധ്യതകളെതുടർന്ന് യുവാവ് ആത്മഹത്യചെയ്തതാണെന്നാണ് പോലീസ് നിഗമനം. ഒറ്റപ്പാലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.