ബ​ജ​റ്റി​ലെ കേ​ര​ള അ​വ​ഗ​ണ​നയ്ക്കെതിരെ സി​പി​ഐ പ്ര​തി​ഷേധം
Friday, July 26, 2024 12:36 AM IST
വ​ട​ക്ക​ഞ്ചേ​രി: കേ​ന്ദ്ര ബ​ജ​റ്റി​ൽ കേ​ര​ള​ത്തോ​ടു കാ​ട്ടി​യ ക​ടു​ത്ത അ​വ​ഗ​ണ​ന​ക്കെ​തി​രെ​സി​പി​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ പ്ര​ക​ട​ന​വും പ്ര​തി​ക്ഷേ​ധ യോ​ഗ​വും ന​ട​ത്തി. ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ.സു​രേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കി​സാ​ൻ സ​ഭ മ​ണ്ഡ​ല സെ​ക്ര​ട്ട​റി അ​ലി കു​ന്ന​ങ്കാ​ട്, കേ​ര​ള മ​ഹി​ളാ സം​ഘം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ര​ക്ന​കു​മാ​രി സു​രേ​ഷ്, എ​ഐ​ടി​യു​സി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ.വി. അ​ബ്ബാ​സ്, ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ച്ച്. ഹ​നീ​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പാ​ർ​ട്ടി മ​ണ്ഡ​ലം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി. ​എം. അ​ലി സ്വാ​ഗ​ത​വും നാ​ര​യ​ണ​ൻ ക​ണ്ണ​മ്പ്ര ന​ന്ദി​യും പ​റ​ഞ്ഞു.