മെ​ഡി​ക്ക​ൽ ക്യാ​മ്പ് സംഘടിപ്പിച്ചു
Friday, July 26, 2024 12:36 AM IST
ഷൊ​ർ​ണ്ണൂ​ർ : കേ​ര​ള സ്റ്റേ​റ്റ് എ​യ്​ഡ്സ് ക​ൺ​ട്രോ​ൾ സൊ​സൈ​റ്റി​യു​ടെ​യും, ഫ്ര​ൻ​സ്ആ​ർ​ട്സ് & സ്പോ​ർ​ട്സ് ക്ല​ബ്ബ് വ​നി​താ​വേ​ദി​യു​ടേ​യും എൻഎച്ച്ആർഎമ്മിന്‍റെ ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ എ​യ്​ഡ്സ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും മെ​ഡി​ക്ക​ൽ ക്യാ​മ്പും സൗ​ജ​ന്യ ബിപി, ഷു​ഗ​ർ പ​രി​ശോ​ധ​ന​യും സം​ഘ​ടി​പ്പി​ച്ചു.

ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ മു​ൻ കൗ​ൺ​സി​ല​ർ . സി.​പു​ഷ്പ ക്യാം​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫ്ര​ൻ​സ് ക്ല​ബ്ബ് സെ​ക്ര​ട്ട​റി ബി​ജു.​സി അ​ദ്ധ്യ​ഷ​ത വ​ഹി​ച്ചു എ​യ്ഡ്സ് ക​ൺ​ട്രോ​ൾ സൊ​സൈ​റ്റി എംവിഎ പി.എ​ഡി​സ​ൻ ​ക്ലാ​സ് എ​ടു​ത്തു എ​യ്​ഡ്സ് ക​ൺ​ട്രോ​ൾ സൊ​സൈ​റ്റി ഔ​ട്ട് റീ​ച്ച് വ​ർ​ക്ക​ർ കെ.​സു​ധ, ഫ്ര​ൻ​സ് ക്ല​ബ്ബ് വ​നി​താ വേ​ദി പ്ര​സി​ഡ​ന്‍റ് സു​മി​ജ മ​നേ​ഷ്, സെ​ക്ര​ട്ട​റി ടി.​സി.​രാ​ധി​ക . സി,​പ്ര​ജി​ത​മ​നോ​ജ്,കെ.അ​നി​ല, എ.ജി.ആ​ര്യ, സി.ക​വി​ത, സി.സൗ​മി​നി, സി.ര​ജ​നി, സി.സു​ജാ​ത, കെ.ചി​ൻ​ഞ്ജു, ദീ​പ​ പു​ഷ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.