ലോ​ക മു​ങ്ങ​ൽ​പ്ര​തി​രോ​ധദി​ന​ത്തി​ൽ അ​ഗ്നി​ര​ക്ഷ​ാസേ​ന​യു​ടെ ബോ​ധ​വ​ത്ക​ര​ണം
Friday, July 26, 2024 12:36 AM IST
ചി​റ്റൂ​ർ: അ​ഗ്നി​ര​ക്ഷാ​സേ​ന, സി​വി​ൽ ഡി​ഫ​ൻ​സ്, ആ​പ​ത് മി​ത്ര അം​ഗ​ങ്ങ​ളു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക മു​ങ്ങി​മ​ര​ണ​പ്ര​തി​രോ​ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഒ​ഴു​ക്കി​ല​ട​ക്ക​പ്പെ​ട്ട നാ​ലു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ ആ​ലാം​ക​ട​വ് ന​റ​ണി പാ​ല​ത്തി​ലാ​യി​രു​ന്നു ക്ലാ​സ് സം​ഘ​ടി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി​യ അ​ജി​ന്‍റെ മാ​താ​വ് ലീ​ല പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​റ്റൂ​ർ അ​ഗ്നി​ര​ക്ഷാ​നി​ല​യം അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജി. ​മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം. ​ര​മേ​ഷ് കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ഡെ​മോ​ൺ​സ്ട്ര​ക്ട​ർ​മാ​രാ​യ വി. ​ക​ണ്ണ​ദാ​സ്, എം. ​ശ്രീ​ജ​ൻ, പി. ​സു​മി​ത്ര​ൻ എ​ന്നി​വ​ർ ബോ​ധ​വ​ത്ക​ര​ണ പ​രി​ശീ​ല​ന ക്ലാ​സെ​ടു​ത്തു.


ന​ല്ലേ​പ്പി​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ര​മ്യ, സി​വി​ൽ ഡി​ഫ​ൻ​സ് പോ​സ്റ്റ് വാ​ർ​ഡ​ൻ സ​നു എം. ​സ​നോ​ജ്, റി​ട്ട​യേ​ഡ് അ​ഗ്നി​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ൻ ജ​യ്സ​ൻ ഹി​ല്ലാ​രി​യോ​സ്, ചി​റ്റൂ​ർ ഗ​വ. ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​രാ​യ ഹ​രി, സൂ​ര്യ​പ്ര​ഭ, നി​ഷ, നൗ​ഷാ​ദ്, ചി​റ്റൂ​ർ ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​രാ​യ നി​ഷ, നി​യ​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.