വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ച് ച​വ​റ വി​ദ്യാ​ഭ​വ​ൻ മെ​ട്രി​ക്കു​ലേ​ഷ​ൻ സ്കൂ​ൾ
Thursday, July 25, 2024 12:27 AM IST
കോ​യ​മ്പ​ത്തൂ​ർ: വി​ദ്യാ​ർ​ഥി​ക​ളി​ലെ നേ​തൃ​ത്വ​ഗു​ണ​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന​തി​നും ആ​ദ​രി​ക്കു​ന്ന​തി​നു​മാ​യ പ​രി​പാ​ടി കോ​യ​മ്പ​ത്തൂ​ർ സോ​മ​യം​പാ​ള​യ​ത്തു​ള്ള ച​വ​റ വി​ദ്യാ​ഭ​വ​ൻ മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു.

പ​രി​പാ​ടി​യി​ൽ കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ ശ​ശി​വ​ഗു​രു പ്ര​ഭാ​ക​ര​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

ഫാ.​ഡോ. സാ​ജു ചാ​ക്കാ​ല​ക്ക​ൽ സി​എം​ഐ, (സി​വി​ബി ക​റ​സ്‌​പോ​ണ്ട​ന്‍റ് ആ​ൻ​ഡ് സി​എം​ഐ പ്രൊ​വി​ൻ​ഷ്യ​ൽ കോ​യ​മ്പ​ത്തൂ​ർ പ്ര​ഷി​ത പ്രൊ​വി​ൻ​സ്) നേ​തൃ​ത്വം ന​ൽ​കി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡാ​നി കോ​ക്കാ​ട​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.


പ്ര​ഷി​ത പ്രൊ​വി​ൻ​സ് ഫി​നാ​ൻ​സ് കൗ​ൺ​സി​ല​ർ ഫാ. ​ജോ​സ​ഫ് പ​ന​ക്ക​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ.​ജോ​ൺ സിം​ഗ​രാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.