അ​ഗി​ര​ക്ഷാ​സേ​ന​യെ അ​നു​മോ​ദി​ച്ചു
Thursday, July 25, 2024 12:27 AM IST
ചി​റ്റൂ​ർ: ആ​ലാം​ക​ട​വ് പു​ഴ​യി​ൽ ര​ണ്ട് അ​പ​ക​ട​ങ്ങ​ളി​ലാ​യി ആ​റു​പേ​രു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച ചി​റ്റൂ​ർ ഫ​യ​ർ​സ്റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് പ്രൗ​ഢം ചി​റ്റൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു.

പ്രൗ​ഡം ചി​റ്റൂ​ർ ചെ​യ​ർ​മാ​ൻ സു​മേ​ഷ് അ​ച്ചു​ത​ൻ ക​ൺ​വീ​ന​ർ ശ്രീ​ജി​ത്ത്, കോ​ൺ​ഗ്ര​സ് ചി​റ്റൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ര​ളി ത​റ​ക്കു​ളം, യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി ഷെ​ഫീ​ക്, നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ജി​ത്ത്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ രാ​ഹു​ൽ, പ്ര​ണ​വ് തു​ട​ങ്ങി​യ​വ​ർ അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.